• Text
  • Text

PRAMEHAM APAKATAKARAMAYA ROGAM

By : DR JOHNY J KANNAMPILLY



Book : PRAMEHAM APAKATAKARAMAYA ROGAM
Author: DR JOHNY J KANNAMPILLY
Category : Self Help, Health & Fitness
ISBN : 9789353900861
Binding : Normal
Publishing Date : 14-11-2019
Publisher : DC LIFE : AN IMPRINT OF DC BOOKS
Multimedia : Not Available
Edititon : 1
Number of pages : 130
Language : Malayalam
Paper Back

Publisher: DC LIFE : AN IMPRINT OF DC BOOKS
₹135.00 ₹150.00 10% off





Book Summary

പ്രമേഹം ഇന്ന് വർദ്ധിച്ച് വരുന്നൊരു സാമൂഹിക വിപത്താണ്. നിശബ്ദനായ കൊലയാളി രോഗം പ്രായഭേദമെന്യേ ഒരു ജനതയെ മുഴുവൻ രോഗഗ്രസ്ഥമാക്കുകയാണ്.ഈ രോഗത്തിന്റെ ഭവിഷ്യത്തുക്കളെ തടയിടാനും ഫലപ്രദവും നൂതനവുമായ ചികിത്സാരീതികളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ. സങ്കീർണ്ണമായ നിരവധി രോഗങ്ങൾക്കു കാരണമാവുന്ന രോഗാവസ്ഥയാണ് പ്രമേഹം.ലോകത്ത് ഓരോ ഏഴ് സെക്കന്റിലും ഒരാൾ പ്രമേഹത്തിന്റെ ഗുരുതരമായ അനന്തരഫലത്താൽ മരിക്കുന്നുവെന്നാണ് ഡയബറ്റിക് ഫെഡറേഷന്റെ കണക്കുകൾ കാണിക്കുന്നത്. നമ്മുടെ സമൂഹം പുതിയ ഊർജ്ജത്തോടെ കുതിച്ചു പായാൻ തയ്യാറെടുക്കുമ്പോൾ പകുതിയിലേറെ വരുന്ന ജനസംഖ്യ പ്രമേഹരോഗത്തിന്റെ നരകയാതനകളിൽപ്പെട്ട് വലയുന്നത് ആരും അറിയാതെപോകുകയാണ്. ജനതയെ പിറകിലേക്ക് പിടിച്ചു വലിക്കുന്ന ഈ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തിനും രോഗികൾക്കും നൽകുന്ന മുന്നറിയിപ്പാണ് ഈ പുസ്തകം.

WRITE A REVIEW

Product name: PRAMEHAM APAKATAKARAMAYA ROGAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2019, DC Books. All rights reserved
Powered by books store malayalam
0