• Text
  • Text

ZEN BUDHAKATHAKAL

By : A GROUP OF AUTHORS



Book : ZEN BUDHAKATHAKAL
Author: A GROUP OF AUTHORS
Category : Spirituality & Mysticism
ISBN : 9788126477043
Binding : Normal
Publishing Date : 21-03-18
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 336
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

വിശ്വദര്‍ശനത്തില്‍നിന്ന് ഉത്ഫുല്ലമായിട്ടുള്ള അനുഭവങ്ങളുടെ, ആത്മദര്‍ശനങ്ങളുടെ മിന്നലാട്ടങ്ങളാണ് സെന്‍ ബുദ്ധകഥകള്‍. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമ്യമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകളാണിവ. സെന്നിനും കവിതയ്ക്കും പ്രത്യേകിച്ച് ഹൈക്കു കവിതയ്ക്കും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ട്. സെന്നിന്റെ അന്തസ്സത്ത (കേന്ദ്രം) വിചാരമല്ല അനുഭവമാണ്. സൂക്ഷ്മജ്ഞാനത്തെക്കാള്‍ അനുഭവവും അവബോധവുമാണ് സെന്നിന്റെ അടിസ്ഥാന തത്ത്വം. ആയതിനാല്‍ അതിന്റെ വെളിപാടായിട്ടാണ് ഹൈക്കു കവിതകള്‍ വിരചിതമായിട്ടുള്ളത്. ഹൈക്കു കവിത എന്നു പറയുന്നത് വാക്കുകള്‍കൊണ്ടുള്ള ഒരു ചിത്രരചനയാണ്. നമുക്ക് തീരെ നിസ്സാരമായി തോന്നുന്ന ഏതൊരു കാര്യത്തെപ്പറ്റിയും വളരെ സരളമധുരമായ രീതിയില്‍ അത് നമ്മള്‍ക്ക് ദൃശ്യവത്കരിച്ചു തരുന്നു.സെന്‍ബുദ്ധ കഥകള്‍, 100 സെന്‍കഥകള്‍, ഈറ്റ് സെന്‍ ഡ്രിങ്ക് സെന്‍ സ്ലീപ് സെന്‍ എന്നീ സമാഹാരങ്ങളിലെ സെന്‍കഥകളും ഹൈക്കു കവിതകളും ചേര്‍ന്ന പുസ്തകം.

WRITE A REVIEW

Product name: ZEN BUDHAKATHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0