• Text
  • Text

YOGAYOG

By : RABINDRANATH TAGORE



Book : YOGAYOG
Author: RABINDRANATH TAGORE
Category : Novel
ISBN : 9788126439867
Binding : Normal
Publishing Date : 15-03-13
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 256
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

പഴയ ജന്മിത്വത്തിന്റെ കാലത്ത് സമ്പന്നതയുടെ മടിത്തട്ടില്‍ പരസ്പരം പോരടിച്ചുകഴിഞ്ഞ മാടമ്പികളാണ് ചാറ്റര്‍ജി കുടുംബവും ഘോഷാല്‍ കുടുംബവും. അക്കാലത്ത് അവരുടെ ഭൃത്യന്മാര്‍പോലും പരസ്പരം കണ്ടാല്‍ വഴക്കുകൂടുമായിരുന്നു. പക്ഷേ ഇന്നു രണ്ടു കുടുംബങ്ങളുടെയും പഴയ പ്രതാപം നിലവിലില്ല. എന്നാല്‍ ഘോഷാല്‍ കുടുംബത്തിലെ മധുസൂദനന്‍ സ്വപരിശ്രമത്താല്‍ തന്റെ തറവാടിന്റെ സാമ്പത്തികത്തകര്‍ച്ചയെ ഏറക്കുറെ പരിഹരിച്ച് പ്രമാണിത്ത്വം വീണ്ടെടുത്തിരിക്കുന്നു. ധനം-അതു മാത്രമാണ് അയാളെ ജീവിതത്തോട് അടുപ്പിച്ചു നിറുത്തുന്നത്. അയാളുടെ ഭാര്യയാകുന്നത് ചാറ്റര്‍ജി കുടുംബത്തിലെ കുമുദിനിയാണ്. അവളാകട്ടെ തികച്ചും ആധുനിക-പുരോഗമനാശയങ്ങളുടെ വക്താവായ വിപ്രദാസിന്റെ ശിക്ഷണത്തിലും ലാളനയിലും വളര്‍ന്നവളാണ്. മധുസൂദനന്റെയും കുമുവിന്റെയും ജീവിതത്തിന്റെ തുടക്കം തന്നെ അസ്വാരസ്യങ്ങളുടേതായിരുന്നു. അവരുടെ യോഗത്തിന്റെയും അയോഗത്തിന്റെയും കഥ...

WRITE A REVIEW

Product name: YOGAYOG

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0