• Text
  • Text

YOGA : SANDHIVATHA MUKTHIKKU

By : YOGACHARYA M R BALACHANDRAN



Book : YOGA : SANDHIVATHA MUKTHIKKU
Author: YOGACHARYA M R BALACHANDRAN
Category : Health & Fitness
ISBN : 9788126451401
Binding : Normal
Publishing Date : 12-01-16
Publisher : DC LIFE
Multimedia : Not Available
Edition : 2
Number of pages : 96
Language : Malayalam
Paper Back

Publisher: DC LIFE
₹65.00 ₹80.00 19% off





Book Summary

സന്ധിവാതംമൂലം നരകയാതന അനുഭവിച്ച് ജീവിതം വഴിമുട്ടി നില്ക്കുന്നവര്‍ക്ക് രോഗവിമുക്തമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനും ആരോഗ്യപൂര്‍ണ്ണമായ ദിനചര്യ പാലിക്കുന്നതിനും ഈ ഗ്രന്ഥം ഉപകരിക്കുന്നു. സാധാരണക്കാര്‍ക്കും യോഗ അഭ്യസിക്കുന്നവര്‍ക്കും ബുദ്ധിമുട്ടു വരാത്തരീതിയില്‍ യോഗാഭ്യാസ മുറകള്‍ വളരെ ലളിതമായി ഇതില്‍ പ്രതിപാദിക്കുന്നു. പ്രശസ്ത യോഗാചാര്യന്‍ എം.ആര്‍. ബാലചന്ദ്രന്റെ യോഗ പരമ്പരയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം. സന്ധിവാതം എന്നാലെന്ത്? സന്ധിവാതം ആര്‍ക്കൊക്കെ ഉണ്ടാകും? എങ്ങനെ സന്ധിവാതത്തെ നേരിടാം? സന്ധിവാതമുള്ളവര്‍ യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? തുടങ്ങിയവയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഉള്ളടക്കം.

WRITE A REVIEW

Product name: YOGA : SANDHIVATHA MUKTHIKKU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0