• Text
  • Text

YE SHAM KI THANHAYIYAM

By : MADHAVAN A D



Book : YE SHAM KI THANHAYIYAM
Author: MADHAVAN A D
Category : Music
ISBN : 9788126433339
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 124
Language : Malayalam
Paper Back

Publisher: DC BOOKS
₹63.00 ₹70.00 10% off





Book Summary

1931 ല്‍ ആണ് ഹിന്ദി സിനിമാഗാനങ്ങള്‍ പിച്ചവെച്ചു തുടങ്ങിയത്. തുടക്കത്തിലെ തട്ടിയും തടഞ്ഞുമുള്ള കാല്‍വെപ്പുകള്‍, തുടര്‍ന്ന രണ്ടോ മൂന്നോ പതിറ്റാണ്ട് കാലത്തെ ഊര്‍ജ്ജസ്വലമായ പദവിന്യാസങ്ങള്‍, അതു കഴിഞ്ഞുവന്ന കാലങ്ങളിലെ പതിഞ്ഞ ആട്ടങ്ങള്‍. പിന്നീട് വന്‍തിരകളായി ഭാരതത്തെ ഒട്ടാകെ മൂടിയ ഗാനപ്രവാഹങ്ങള്‍. നമ്മുടെ കേരളത്തില്‍ ഹിന്ദിഗാനങ്ങളുടെ അര്‍ത്ഥമറിയാത്തവര്‍പോലും അവയുടെ മനോഹാരിതയില്‍ മനംമയങ്ങിയിരുന്നു. ആ സുവര്‍ണ്ണകാലത്തില്‍നിന്നും രാഗഛായയുള്ള 101 നിത്യഹരിതഗാനങ്ങള്‍ തിരഞ്ഞെടുത്ത് മലയാളത്തിലുള്ള അര്‍ത്ഥസഹിതം ഡി സി ബുക്‌സ് സംഗീതപ്രേമികള്‍ക്കായി പുറത്തിറക്കിയിരിക്കുന്ന അപൂര്‍വ്വ ഗ്രന്ഥം

WRITE A REVIEW

Product name: YE SHAM KI THANHAYIYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0