• Text
  • Text

VELLIMADU KUNNILE VELLINAKSHATHRAM

By : V K HAMZAH ABBAS



Book : VELLIMADU KUNNILE VELLINAKSHATHRAM
Author: V K HAMZAH ABBAS
Category : History
ISBN : 9788126465552
Binding : Normal
Publishing Date : 22-12-15
Publisher : CURRENT BOOKS
Multimedia : Not Available
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹112.00 ₹125.00 10% off





Book Summary

'നമ്മുടെ പവിത്രസങ്കല്പങ്ങളായ മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയോദ്ഗ്രഥനത്തിനും തുരങ്കംവയ്ക്കുന്ന വർഗ്ഗീയതയ് ക്കെതിരായ പോരാട്ടമായിരിക്കണം പത്രങ്ങളുടെ ഇന്നത്തെ പരമപ്രധാനമായ ഉത്തരവാദിത്വം.' 'മാധ്യമം' 1987 മെയ് 31-ന് വെള്ളിമാടുകുന്നിൽ ഉദ്ഘാടനം ചെയ്ത പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും മാധ്യമരംഗത്തെ കുലപതിയുമായ കുൽദീപ് നയ്യാറുടെ വാക്കുകളാണിത്. സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് ഇന്ത്യയിലുണ്ടായ വർഗ്ഗീയ ചേരിതിരിവും കലാപകലുഷിതമായ സാമൂഹികാന്തരീക്ഷവും എടുത്തുപറഞ്ഞ അദ്ദേഹം ഇന്നത്തെ ആസുരകാലത്തെക്കുറിച്ച് ദീർഘദർശനമാണ് അന്നു നടത്തിയത്. ആ ആഹ്വാനംശിരസ്സാവഹിച്ചു കൊണ്ടാണ് 'മാധ്യമം' നാളിതുവരെ പ്രവർത്തിച്ചുപോന്നത്. പ്രാപ്പിടിയന്മാരായ വർഗ്ഗീയ രാക്ഷസന്മാരിൽനിന്ന് സമൂഹത്തെരക്ഷിക്കാൻ സമാധാനത്തിന്റെ സന്ദേശവാഹകയായ വെള്ളരിപ്രാവായി ചക്രവാളങ്ങളിലേക്ക് പറന്നുയരാൻ നടത്തിയ തീവ്രശ്രമമാണ് മാധ്യമത്തിന്റെ ചരിത്രം.

WRITE A REVIEW

Product name: VELLIMADU KUNNILE VELLINAKSHATHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0