• Text
  • Text



Book : VASTUVIDYA
Author: CHERUVALLY NARAYANAN NAMBUTIRI
Category : Architecture & Vasthu
ISBN : 9788126417018
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 4
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹153.00 ₹170.00 10% off





Book Summary

കേരളീയവാസ്തുവിദ്യയുടെ ആധാരഗ്രന്ഥങ്ങളിൽ പ്രധാനമത്രെ വാസ്തുവിദ്യ. അജ്ഞാതകർത്തൃകമായ ഈ പ്രാചീനകൃതി ദക്ഷിണേന്ത്യൻ ശൈലിയുടെതന്നെ അടിസ്ഥാന സൈദ്ധാന്തികരചനയാണ്. ഇതുവരെ ശുദ്ധപാഠവും കൃത്യമായ വ്യാഖ്യാനവും ലഭ്യമല്ലാതിരുന്ന ഈ അനശ്വരഗ്രന്ഥത്തിന്റെ ശരിയായ പാഠവും വിശദമായ ഭാഷ്യവിവരണവും. പ്രശസ്ത വാസ്തു-ജ്യോതിഷപണ്ഡിതൻ ചെറുവള്ളി നാരായണൻനമ്പൂതിരിയുടെ നിസ്തന്ദ്രഗവേഷണഫലമായി തയ്യാറാക്കപ്പെട്ടത്. ഇതരവാസ്തുഗ്രന്ഥങ്ങളിലെ നിയമഭേദങ്ങളോട് താരതമ്യം ചെയ്താണ് വിവർത്തനം തയ്യാറാക്കിയിരി ക്കുന്നത്. ഒപ്പം സിദ്ധാന്തങ്ങളെ ലളിതമായി വ്യക്തമാക്കുന്ന ചിത്രങ്ങളും പ്ലാനുകളും.

WRITE A REVIEW

Product name: VASTUVIDYA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0