• Text
  • Text

VASTU PRASNOPANISHATH

By : DR P V OUSEPH



Book : VASTU PRASNOPANISHATH
Author: DR P V OUSEPH
Category : Architecture & Vasthu
ISBN : 9788126474929
Binding : Normal
Publishing Date : 09-01-17
Publisher : DC LIFE
Multimedia : Not Available
Edition : 1
Number of pages : 100
Language : Malayalam
Paper Back

Publisher: DC LIFE
₹81.00 ₹90.00 10% off





Book Summary

വാസ്തുശാസ്ത്ര നിര്‍ദ്ദേശപ്രകാരം നല്ല ഭൂമി-ചീത്ത ഭൂമി എന്താണ്? എന്താണ് സൂത്രവിന്യാസം? എന്താണ് വേധ ദോഷം? വീട്ടില്‍ അടുക്കള സ്ഥാനം എവിെടയാണ്? ഗൃഹരൂപകല്പനയുടെ അടിസ്ഥാന അളവുകള്‍ എന്തൊക്കെയാണ്? എന്താണ് വാസ്തുപുരുഷ മണ്ഡലം? തുടങ്ങി ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കാനാരംഭിക്കുന്ന ഒരാളുടെ മുന്നില്‍ ഉയര്‍ന്നുവരാവുന്ന വാസ്തുശാസ്ത്രസംബന്ധിയായ ഒട്ടനവധി ചോദ്യങ്ങളെ വിശകലനം ചെയ്ത് യുക്തമായ ഉത്തരം നല്‍കുന്ന കൃതി. ചെറിയ വസ്തുക്കളുടെയും വലിയ നിര്‍മ്മിതികളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒരുപോലെ ബാധകമായ വാസ്തുശാസ്ത്രത്തെ ലളിതമായും പ്രായോഗികവീക്ഷണത്തിലും അവതരിപ്പിക്കുകയാണ് വാസ്തു പ്രശ്‌നോപനിഷത്ത്. വാസ്തുശാസ്ത്രത്തെ അറിയാന്‍ താത്പര്യപ്പെടുന്നവര്‍ക്കും ശാസ്ത്രീയമായി സംശയനിവാരണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദം.

WRITE A REVIEW

Product name: VASTU PRASNOPANISHATH

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0