• Text
  • Text

VAGBHATA PAITHRUKAM

By : VALIATHAN M S



Book : VAGBHATA PAITHRUKAM
Author: VALIATHAN M S
Category : Health & Fitness
ISBN : 9788130000000
Binding : Normal
Publishing Date : 10-01-12
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 1008
Language : Malayalam
Paper Back

Publisher: DC BOOKS
₹517.00 ₹575.00 10% off





Book Summary

ഭാരതീയ ചികിത്സാശാസ്ത്രമായ ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ ഒന്നും കേരളീയ ആയുര്‍വേദ സമ്പ്രദായത്തില്‍ സവിശേഷസ്ഥാനമലങ്കരിക്കുന്നതുമായ അഷ്ടാംഗഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള പഠനഗ്രന്ഥം. ആയുര്‍വേദത്തിനെ ഒരു ശാസ്ത്രം എന്ന നിലയില്‍കണ്ടുകൊണ്ട് അതിന്റെ തത്ത്വങ്ങളെ സാമാന്യജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് പ്രൗഢമായ ഈ രചന. അതേസമയംതന്നെ ആയുര്‍വേദവിദ്യാര്‍ത്ഥികള്‍ക്ക് സാഗരതുല്യമായ ആ ശാസ്ത്രത്തിലേക്ക് ഒരു പ്രവേശകമായും ചികിത്സകര്‍ക്ക് ഒരു നല്ല കൈപ്പുസ്തകമായും പ്രയോജനപ്പെടുംവിധം ലളിതമായ വ്യാഖ്യാനവും. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും അതിന്റെ വികാസഘട്ടത്തിലെത്തുംമുമ്പ് രൂപംകൊള്ളുകയും സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്ന ഈ ആരോഗ്യസംരക്ഷണ-ചികിത്സാ ശാസ്ത്രത്തെ യഥോചിതം പരിചയപ്പെടുത്തുകയും ചെയ്യുന്ന ഡോ. എം.എസ്. വല്യത്താന്റെ 'പൈതൃകത്രയ'ത്തിലെ അവസാന ഗ്രന്ഥം.

WRITE A REVIEW

Product name: VAGBHATA PAITHRUKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0