• Text
  • Text

VAANK

By : UNNI R



Book : VAANK
Author: UNNI R
Category : Short Stories
ISBN : 9789352823055
Binding : Normal
Publishing Date : 25-07-18
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 115
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

ഓപ്പൺ മാഗസിൻ 2018 സ്വാതന്ത്ര്യദിനപ്പതിപ്പിൽ ഇന്ത്യൻ ഭാഷകളിൽനിന്ന് തിരഞ്ഞെടുത്ത ഏക കഥ ഉണ്ണി ആറിന്റെ വാങ്ക് ആയിരുന്നു. മലയാളകഥയിൽ തികച്ചും വ്യത്യസ്തവും മൗലികവുമായി രചന നിർവ്വഹിക്കുന്ന കഥാകാരന്മാരിൽ ഒരാളാണ് ഉണ്ണി ആർ. ഒരു നാടോടിക്കഥയുടെ ലാളിത്യമോ തീരെ പ്രതീക്ഷിക്കാത്ത ഒരു പരിണാമഗുപ്തിയോ ആണ് ആ കഥകളുടെ വിജയഘടകമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വാങ്ക് എന്ന സമാഹാരത്തിൽ 11 കഥകളാണുള്ളത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന സമയത്തുതന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമുണ്ടാക്കുകയും ചെയ്ത വാങ്ക്, വീട്ടുകാരൻ, സങ്കടം, മണ്ണിര, കമ്മ്യൂണിസ്റ്റ് പച്ച തുടങ്ങിയ കഥകൾ ഓർക്കുക.

WRITE A REVIEW

Product name: VAANK

Review title:



Your Ratings:

Your Message:




Book Reviews

  പുതുമയും ഭംഗിയും
By Ajith KP
പുതിയകാലത്ത് ഒരു മുസ്ലിംപെണ്‍കുട്ടി വാങ്കുവിളിക്കാന്‍ ആഗ്രഹിക്കുന്നതും അതു പ്രാവര്‍ത്തികമാക്കുന്നതും ഏറെ കൗതുകകരമായിത്തോന്നി. അതേ പുതുമയും ഭംഗിയും മറ്റു കഥകളിലും പുലര്‍ത്താന്‍ ഉണ്ണി ആറിനു കഴിഞ്ഞിട്ടുണ്ട്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0