• Text
  • Text

UTHAMAPAKAM

By : ASHOKAN



Book : UTHAMAPAKAM
Author: ASHOKAN
Category : Novel
ISBN : 9789352827930
Binding : Normal
Publishing Date : 10-04-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹216.00 ₹240.00 10% off





Book Summary

എല്ലാ വിപ്ലവങ്ങൾക്കും ഒരു പുരാവൃത്തം ഉണ്ട് . അത് എഴുതപ്പെട്ട ത്യാഗികളുടെ ചരിത്രം മാത്രമല്ല, ചരിത്രത്തിൽ ഇടം കിട്ടാതെപോയവരുടെ സഹനത്തിന്റെയും കണ്ണീരിന്റെയും വിയർപ്പിന്റെയും കാമനയുടെയും ചോരയുടെയും പൂർണതയില്ലാതെപോയ ജീവിതകഥയാണ്. ചികഞ്ഞെടുക്കപ്പെടേണ്ടതും പൂരിപ്പിക്കപ്പെടേണ്ടതുമായ ഒന്ന്. അങ്ങനെ ഒരു വായനാസമൂഹത്തിനു മുന്നിലേക്കാണ് അശോകൻ അയാളുടെ ഏറ്റവും പുതിയ നോവലായ 'ഉത്തമപാകം ' വായനക്കായി തുറന്നുവെക്കുന്നത്.

WRITE A REVIEW

Product name: UTHAMAPAKAM

Review title:



Your Ratings:

Your Message:




Book Reviews

  എഴുത്തിന്റെ പുരാവൃത്തം
By kripesh kunjappan
മ്യൂസിയവും അതിനോട് ചേര്‍ന്ന് വരുന്ന പല ജീവിതങ്ങളും കഥാതന്തുവാകുന്നു. ഇടക്കെപ്പോഴൊ ഭ്രമാത്മകതയില്‍ പെട്ടുപോയെന്നുതോന്നിപ്പിക്കുംവിധമുള്ള എഴുത്ത്. രസകരമായ ആഖ്യാനശൈലി


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0