• Text
  • Text

UDHARANIKAL MANOSUKATHINE

By : DR UMMERKUTTY A N P



Book : UDHARANIKAL MANOSUKATHINE
Author: DR UMMERKUTTY A N P
Category : Quotations
ISBN : 812260670
Binding : Normal
Publishing Date : 01-06-15
Publisher : CURRENT BOOKS
Multimedia : Not Available
Edition : 1
Number of pages : 64
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹32.00 ₹35.00 9% off





Book Summary

വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഏകാധിപതികള്‍ തന്നെയാണ്. അതുകൊണ്ടാണ് ജനഹൃദയത്തെ തൊടുന്ന വാക്കു പറഞ്ഞ പലരും ബലിമൃഗമാവേണ്ടിവന്നത്. മഹത്തായ സൂക്തങ്ങള്‍ വാക്കുകളെ രത്‌നങ്ങളെക്കാളും അമൂല്യമാക്കുന്നു. മഹാന്മാരുടെ, അജ്ഞാതരുടെ, മൊഴികളുടെ ഈ പുസ്തകം കാലത്തിന് ദഹിപ്പിക്കാനാവാത്ത ആശയങ്ങളുടെ അനശ്വരതയെ പ്രകീര്‍ത്തിക്കുന്നു. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്ത് നന്നായി പാക്കുചെയ്തു സൂക്ഷിക്കാനുളളതല്ല അറിവ്. നമ്മുടെ ബോധമണ്ഡലത്തില്‍ കയറുന്നതൊക്കെ നമ്മുടെ വികാരങ്ങള്‍ക്കു നിറം കൊടുക്കുന്നു, നമ്മുടെ ആത്മാവിനെ എല്ലായ്‌പ്പോഴും പിന്തുടരുന്നു. എന്നല്ല, പ്രകാശത്തെപ്പോലെ നമ്മുടെ ജീവിതത്തിലെ നിത്യസാന്നിധ്യമാണത്. ഡോ.എസ്. രാധാകൃഷ്ണന്‍ (പുസ്തകത്തില്‍നിന്ന്) '

WRITE A REVIEW

Product name: UDHARANIKAL MANOSUKATHINE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0