• Text
  • Text

THIRUKKURAL (TRANS : S RAMESAN NAIR)

By : THIRUVALLUVAR



Book : THIRUKKURAL (TRANS : S RAMESAN NAIR)
Author: THIRUVALLUVAR
Category : Poetry, Epics & Myths
ISBN : 9788126419838
Binding : Normal
Publishing Date : 21-07-14
Publisher : DC BOOKS
Multimedia : Not Available
Edition : 3
Number of pages : 716
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

സര്‍വജനങ്ങള്‍ക്കും ജീവിതമുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശനം നല്കുന്ന അനുപമമായ നീതിശാസ്ത്രഗ്രന്ഥം. ഏതു പ്രതിസന്ധിയിലും പരിഹാരം നിര്‍ദ്ദേശിക്കുന്ന, ഏതിരുട്ടിലും നക്ഷത്രത്തിരികാട്ടുന്ന ഈ വിശിഷ്ടഗ്രന്ഥത്തില്‍ 1330 കുറളുകള്‍ അടങ്ങിയിരിക്കുന്നു. അലസതയും നൈരാശ്യവും വെടിഞ്ഞ് രമ്യയാത്ര തുടരുവാനും ലക്ഷ്യപ്രാപ്തിക്കായി അനവരതം യത്‌നിക്കാനുമുള്ള പ്രചോദനം നല്കി മനുഷ്യരാശിയെ ഔന്നത്യത്തിലേക്കെത്തിക്കാന്‍ മഹത്തായ ഈ കൃതിക്ക് കഴിയുന്നു. ഓരോ കുറളിന്റെയും മൂലം മലയാളലിപിയില്‍ കുറള്‍ വൃത്തത്തിലുള്ള ഭാഷാവിവര്‍ത്തനം, തുടര്‍ന്ന് മൂലപദങ്ങളുടെ അര്‍ത്ഥം, ഒടുവില്‍ ലളിതമായ ആശയവിവരണം ഇങ്ങനെ ദീപത്തില്‍നിന്നുകൊളുത്തിയ ദീപംപോലെ തിളക്കമാര്‍ന്ന അഭികാമ്യവും ആധികാരികവും വിശ്വസ്തവുമായ വിവര്‍ത്തനം. വിവര്‍ത്തനം: എസ് രമേശന്‍ നായര്‍

WRITE A REVIEW

Product name: THIRUKKURAL (Trans : S Ramesan Nair)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0