• Text
  • Text

THIRANJEDUTHA KAVITHAKAL

By : KUNHIRAMAN NAIR P



Book : THIRANJEDUTHA KAVITHAKAL
Author: KUNHIRAMAN NAIR P
Category : Poetry
ISBN : 9788130000000
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 795
Language : Malayalam
Paper Back

Publisher: DC BOOKS
₹315.00 ₹350.00 10% off





Book Summary

വിനിമയങ്ങളുടെയും ചലനങ്ങളുടെയും നിറങ്ങളുടെയും ഈണങ്ങളുടെയും നിർഭരതമൂലം പിയുടെ കവിത ഒരു നാടൻ ഉത്സവംപോലെ. ഉത്സവത്തിലേക്ക് നാട് സ്വാഭാവികമായി ഒഴുകിയെത്തുന്നു. പാതിരാക്കാറ്റും നക്ഷത്രങ്ങളും രാത്രിയുടെ നിശ്ശബ്ദമായ വെളിച്ചവസ്തവങ്ങളും വന്നുചേരുന്നു. ആഴത്തിൽനിന്ന് ഈ സംസ്‌കൃതിയുടെ താളക്രമങ്ങൾ വന്നുചേരുന്നു. ഭയവും ലയവും വന്നുചേരുന്നു. സംസ്‌കാരത്തിന്റെ സത്തയിലെ അതിജീവനത്തിന്റെ ത്വരകൾ വന്നുചേരുന്നു. അനർഗ്ഗളമായി ഏത് ജനതയുടെയും സ്വത്വത്തിന്റെ ഏറ്റവും സർഗ്ഗാത്മകവും സാർത്ഥകവുമായ ഓർമ്മിക്കലാണ് ഉത്സവം. ഓർമ്മയുടെ ഉത്സവമായിട്ടാണ് കുഞ്ഞിരാമൻനായർ സ്വന്തം കവിതയെ ആഘോഷിച്ചത്.

WRITE A REVIEW

Product name: THIRANJEDUTHA KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0