• Text
  • Text

THE FIFTH MOUNTAIN (MALAYALAM)

By : PAULO COELHO



Book : THE FIFTH MOUNTAIN (MALAYALAM)
Author: PAULO COELHO
Category : Novel
ISBN : 9788126406906
Binding : Normal
Publishing Date : 14-11-2019
Publisher : DC BOOKS
Multimedia : Not Available
Edition : 10
Number of pages : 231
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ നോവല്‍. ഫിനീഷ്യയില്‍നിന്നും ജസബെല്‍ രാജ കുമാരി കൊണ്ടുവന്ന ദൈവങ്ങളെ ആരാധിക്കാത്തതിന്റെ പേരില്‍ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏലിയായുടെ കഥയാണ് ഫിഫ്ത് മൗണ്ടൻ. ദൈവത്തിന്റെ മാലാഖയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേലില്‍നിന്നും രക്ഷപ്പെടുന്ന ഏലിയാ മരുഭൂമിയിലൂടെയുള്ള ദുരിതപൂര്‍ണ്ണമായ അലച്ചിലിനു ശേഷം സറേഫത്തില്‍ എത്തിച്ചേരുകയും ഫിഫ്ത് മൗണ്ടൻടെ രഹസ്യം കണ്ടെത്തുകയും ചെയ്യുന്നു. പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും അതിജീവനത്തിനായി ഏലിയാ നടത്തുന്ന പോരാട്ടങ്ങളിലൂടെ മനു ഷ്യന്റെ ഇച്ഛാശക്തിയുടെ വിജയമാണ് ഫിഫ്ത് മൗണ്ടൻ വരച്ചുകാട്ടുന്നത്. വിവര്‍ത്തനം : രമാ മേനോന്‍

WRITE A REVIEW

Product name: THE FIFTH MOUNTAIN (MALAYALAM)

Review title:



Your Ratings:

Your Message:




Book Reviews

  അതിജീവനത്തിന്റെ ശൈലം
By Salite Thomas
ആരോ രേഖപ്പെടുത്തിയതുപോലെ വായനക്കാരുടെ വായനായാത്രയിലെ ഒരു വഴിയമ്പലമാണ് പൗലോ കൊയ്‌ലോ.ഒരു ബിബ്ലിക്കല്‍ ബേയ്‌സ്ഡ് നോവലാണ് ഫിഫ്ത്ത് മൗണ്ടന്‍ എന്നതിലുപരി അതിജീവനത്തിന്റെ വഴികൂടി നോവല്‍ വരച്ചുകാണിക്കുന്നു. മനോഹരം എന്ന ഒറ്റവാക്കിലൊതുങ്ങുന്നില്ല ഈ നോവല്‍.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0