• Text
  • Text

THARAVU VALARTHAL

By : DR MOHANAN P VBook : THARAVU VALARTHAL
Author: DR MOHANAN P V
Category : Agriculture & Gardening
ISBN : 9788126424146
Binding : Normal
Publishing Date : 25-11-15
Publisher : DC LIFE
Multimedia : Not Available
Edition : 3
Number of pages : 86
Language : Malayalam
Paper Back

Publisher: DC LIFE
₹63.00 ₹70.00 10% off

Book Summary

കൃഷിയെയും അുബന്ധവ്യവസായങ്ങളെയും ഇന്ത്യന്‍സമൂഹം ഇപ്പോള്‍ പുനരാനയിച്ചുകൊണ്ടിരിക്കുകയാണ്. വരുംകാലങ്ങളിലെ പ്രധാന സാമ്പത്തിക സ്രോതസ്സായ കൃഷിക്ക് യുവാക്കള്‍ക്കിടയിലും വന്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. കുറഞ്ഞ മുതല്‍മുടക്കും കൂടുതല്‍ ആദായവുമാണ് ഇതിനു കാരണം. ആര്‍ക്കും എപ്പോഴും വിശ്വസ്തതയോടെ ആശ്രയിക്കാവുന്ന തൊഴില്‍ മേഖലകൂടിയാണിത് - കാര്‍ഷികമേഖല. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങി മറ്റു മേഖലയിലുള്ളവര്‍ക്ക് ഉപതൊഴിലായും കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായസംഘങ്ങള്‍ എന്നീ കൂട്ടായ്മകള്‍ക്ക് കാര്‍ഷിക പ്രോജക്ടുകളാക്കിയും നടപ്പാക്കാവുന്നതാണ് ഇവയെല്ലാം. ഡി സി ബുക്‌സ് മൃഗസംരക്ഷണ പരമ്പരയിലൂടെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങളില്‍ കര്‍ഷകര്‍ക്ക് കൂടുതലറിയാനും ആരംഭകര്‍ക്ക് ഉത്തമ വഴികാട്ടിയുമായ ഒന്നാണ് താറാവ് വളര്‍ത്തല്‍.

WRITE A REVIEW

Product name: THARAVU VALARTHAL

Review title:Your Ratings:

Your Message:

RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0