• Text
  • Text

THADHAGATHA

By : LIGI MATHEW



Book : THADHAGATHA
Author: LIGI MATHEW
Category : Novel
ISBN : 9789352828203
Binding : Normal
Publishing Date : 05-04-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹189.00 ₹210.00 10% off





Book Summary

മനുഷ്യജീവിതം ആർത്തിയുടെയും ആസക്തിയുടെയും ആസുരവേഗത്തിൽ കുതിക്കുമ്പോൾ കാരുണ്യത്തിന്റെയും വിരക്തിയുടെയും കർമ്മമാർഗ്ഗത്തിലേക്ക് കടന്നുവരുന്ന ഒരു തഥാഗത. അവൾക്ക് ലോകത്തോട് പറയാനായി ബാക്കിവച്ചവയാണ് ലിജി മാത്യു ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നത്. അത് മനുഷ്യകുലത്തോടു മാത്രമല്ല, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളോടും സംവദിക്കുന്ന സംഗീതാത്മകമായ ഭാഷയാണ്. മറ്റൊരു ക്രിസ്തുവിനെ കണ്ടെടുത്ത ദൈവാവിഷ്ടർ എന്ന നോവലിനുശേഷം ലിജിമാത്യു ഈ നോവലിലൂടെ മറ്റൊരു കാവ്യഭാഷ സൃഷ്ടിക്കുന്നു.

WRITE A REVIEW

Product name: THADHAGATHA

Review title:



Your Ratings:

Your Message:




Book Reviews

  തഥാഗത
By kripesh kunjappan
ലിജിയുടെ ദൈവാവിഷ്ടര്‍ വായിച്ചവര്‍ മറ്റൊന്നും നോക്കാതെ തഥാഗത വാങ്ങിക്കും എന്നതില്‍ സംശയമില്ല.ഒറ്റ നോവലുകൊണ്ട് സാഹിത്യപ്രേമികളുടെ മനസ്സില്‍ സ്ഥാനം നേടിയിരിക്കുന്നു.പ്രപഞ്ചത്തിലെ സകല ചരാചരങ്ങളോടും സംവദിക്കുന്ന സംഗീതാത്മകമായ ഭാഷയെന്നത് പരമാര്‍ത്ഥമാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0