• Text
  • Text

SWASANAVUM PRANAYAMAVUM

By : SWAMI RAMA



Book : SWASANAVUM PRANAYAMAVUM
Author: SWAMI RAMA
Category : Self Help
ISBN : 9789352822263
Binding : Normal
Publishing Date : 29-05-18
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

ശ്വസനത്തെക്കുറിച്ചുള്ള വിശദമായൊരു അന്വേഷണമാണ് ഈ പുസ്തകം. വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന ശരീരപ്രക്രിയകളെ ശ്വാസം എങ്ങനെ ഒരൊറ്റ യൂണിറ്റായി ഏകീകരിക്കുന്നുവെന്നും ശ്വസനക്രമീകരണത്തിലൂടെ നമ്മുടെ ശാരീരിക-മാനസിക പ്രവൃത്തികളില്‍നിന്നും കൂടുതല്‍ ഗുണകരമായ ഫലങ്ങള്‍ എങ്ങനെ ഉളവാക്കാമെന്നും ഈ പുസ്തകം ചര്‍ച്ചചെയ്യുന്നു. സഹസ്രാബ്ദങ്ങള്‍ക്കുമുന്നേ ഭാരതീയ ഋഷിമാരുടെ കണ്ടെത്തലുകള്‍ സ്വാമി രാമ ചര്‍ച്ചചെയ്യുമ്പോള്‍ ആധുനിക വൈദ്യശാസ്ത്രവിദഗ്ധരായ റുഡോള്‍ഫ് ബലെന്റൈനും അലന്‍ ഹെയിംസും അതിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ച് അന്വേഷിക്കുന്നു. വിവര്‍ത്തനം: ജി. അമൃതരാജ്‌

WRITE A REVIEW

Product name: Swasanavum Pranayamavum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0