• Text
  • Text

SUBRAHMANNYA STHOTHRAVALI

By : SUKESH P D



Book : SUBRAHMANNYA STHOTHRAVALI
Author: SUKESH P D
Category : Religion, 50% off
ISBN : 9788126442355
Binding : Normal
Publishing Date : 01-08-13
Publisher : SADHANA : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 1
Number of pages : 376
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹87.50 ₹175.00 50% off





Book Summary

ശിവശക്തിനന്ദനനായ സുബ്രഹ്മണ്യസ്വാമിയുടെ ഫലദായകവും പുണ്യദായകവുമായ അപൂര്‍വ്വസ്‌തോത്രങ്ങളുടെ സമാഹാരം. സുബ്രഹ്മണ്യമന്ത്രങ്ങള്‍, സഹസ്രനാമങ്ങള്‍, അഷ്‌ടോത്തരശതകങ്ങള്‍, സുബ്രഹ്മണ്യഭുജംഗങ്ങള്‍, കാര്‍ത്തികേയസ്തുതി, ഗുഹാഷ്ടകം, ബാഹുലേയാഷ്ടകം തുടങ്ങിയ സംസ്‌കൃതസ്‌തോത്രങ്ങളും ഗുഹപ്രണാമം, സുബ്രഹ്മണ്യപഞ്ചകം, നവമഞ്ജരി തുടങ്ങിയ മലയാളകീര്‍ത്തനങ്ങളും തിരുമുരുകാറ്റ്രുപ്പടൈ, അരഹരോ ഹര, കന്ദര്‍ അലങ്കാരം തുടങ്ങിയ തമിഴ് സ്തുതികളും അടക്കം സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലെ ലഭ്യമായ സ്‌തോത്രങ്ങള്‍ സമാഹരിച്ചിരിക്കുന്ന അമൂല്യസമാഹാരം. ഒപ്പം സുബ്രഹ്മണ്യപത്‌നിമാരായ വള്ളീ, ദേവസേനാദേവിമാരെ സ്തുതിക്കുന്ന മന്ത്രങ്ങളും സ്‌തോത്രഗീതങ്ങളുംകൂടി ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന വ്രതമായ ഷഷ്ഠീവ്രതത്തിന്റെ മാഹാത്മ്യവും വ്രതവിധിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. സുബ്രഹ്മണ്യോപാസകര്‍ക്കും ഷഷ്ഠീവ്രതം അനുഷ്ഠിക്കുന്നവര്‍ക്കും ഏറ്റവും പ്രയോജനപ്രദമായ ഗ്രന്ഥം.

WRITE A REVIEW

Product name: SUBRAHMANNYA STHOTHRAVALI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0