• Text
  • Text

SREE RAMAN

By : NAIR V S



Book : SREE RAMAN
Author: NAIR V S
Category : Epics & Myths
ISBN : 9788126443475
Binding : Normal
Publishing Date : 02-10-13
Publisher : SADHANA : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 1
Number of pages : 382
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹175.00 ₹195.00 10% off





Book Summary

ധർമ്മാധർമ്മചിന്തകളാലും ജീവിതപ്രതിസന്ധികളാലും തീവ്രദുഃഖത്താലും രോഗപീഡകളാലും നട്ടം തിരിയുന്ന മനുഷ്യർക്ക് ഒരാശ്വാസത്തുരുത്താണ് രാമായണം. അവർക്ക് രാമായണം ആത്മാവിലേക്കുള്ള പ്രകാശനാളമായി മാറുന്നു. അത് ആത്മാവിനെ പ്രകാശദീപ്തമാക്കുന്നു. ധർമ്മപരിപാലനത്തിന് അർത്ഥകാമങ്ങളെ വെടിയുന്ന ത്യാഗമൂർത്തിയാണ് ശ്രീരാമൻ. അതുകൊണ്ട് ജീവിതദുഃഖങ്ങളനുഭവിക്കാൻ വിധിക്കപ്പെട്ട ധർമ്മനിഷ്ഠനായ മനുഷ്യനായിത്തീരുന്നു ശ്രീരാമൻ. സഹോദരസ്‌നേഹത്തിന്റെ മകുടോദാഹരണമാണ് ഭരതൻ. ആരുടെയും കണ്ണുനിറയ്ക്കുന്ന വൈകാരികമുഹൂർത്തങ്ങളിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുന്നതാണ് ആ സഹോദരന്മാരുടെ തീവ്രവും നിഷ്‌കളങ്കവുമായ സ്‌നേഹം. കേരളീയ ഭവനങ്ങളിലെല്ലാം നിത്യം പാരയണം ചെയ്യുന്ന രാമായണകാവ്യത്തിന്റെ ലളിതമാ കഥാവിഷ്‌കാരമാണ് ഗ്രന്ഥത്തിലൂടെ നിർവ്വഹിച്ചിരിക്കുന്നത്.

WRITE A REVIEW

Product name: SREE RAMAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0