• Text
  • Text

SREE NARAYANA GURU KRITHIKAL SAMPOORNAM - 3 VOLUMES

By : SREE NARAYANA GURU , MUNI NARAYANAPRASADBook : SREE NARAYANA GURU KRITHIKAL SAMPOORNAM - 3 VOLUMES
Author: SREE NARAYANA GURU , MUNI NARAYANAPRASAD
Category : Collections & Selected Works
ISBN : 9850000000000
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 3400
Language : Malayalam
Paper Back

Publisher: DC BOOKS
₹3,500.00 ₹3,500.00 0% off

Book Summary

പലര്‍ക്കും പലതാണ് പലര്‍ക്കും എല്ലാമാണ് ശ്രീ നാരായണഗുരു. കേരളത്തിന്റെ സാമൂഹികമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവായതിനാലാണ് ഈ പലമ. അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണകൃതികളിലൂടെ നമുക്കും അദ്ദേഹത്തെ അടുത്തറിയാം. * ലളിതവും വിശദവുമായ വ്യാഖ്യാനം. പദങ്ങളുടെ അര്‍ത്ഥം വിശദീകരിക്കുന്നു. * വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. * നാരായണ ഗുരുവിന്റെ ശിഷ്യപരമ്പരയില്‍പ്പെട്ട മുനി നാരായണപ്രസാദാണ് ഓരോ കൃതിയുടെയും അര്‍ത്ഥവും വ്യാഖ്യാനവും തയ്യാറാക്കിയിട്ടുള്ളത്. * മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. * ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

WRITE A REVIEW

Product name: Sree Narayana Guru Krithikal Sampoornam - 3 Volumes

Review title:Your Ratings:

Your Message:

RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0