• Text
  • Text

SNEHABHASHANAM ENNA KALA

By : THICH NHAT HANH



Book : SNEHABHASHANAM ENNA KALA
Author: THICH NHAT HANH
Category : Self Help
ISBN : 9789352821235
Binding : Normal
Publishing Date : 30-04-18
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

ലോകപ്രശസ്ത സെന്‍ ആചാര്യനായ തിക് നാറ്റ് ഹാന്‍ രചിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ മനോഹരമായ ആശയവിനിമയത്തിലൂടെ നമ്മുടെ സ്വത്വത്തെ എങ്ങനെ പ്രകാശിപ്പിക്കണമെന്ന് സൂക്ഷ്മവും പ്രായോഗികവുമായി വെളിപ്പെടുത്തുന്നു. സാധാരണക്കാരോടും അന്താരാഷ്ട്രസംഘടനകളോടുമൊരുമിച്ചുള്ള തന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള ഉദാഹരണങ്ങളിലൂടെ, നമ്മുടെ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്ന അനര്‍ത്ഥങ്ങളെയും നിരാശകളെയും പരിഹരിച്ച് മുന്നോട്ടു പോകാനുള്ള വഴി കാട്ടിത്തരുന്നു. മനസ്സര്‍പ്പിച്ച് സംസാരിക്കുവാനും ശ്രവിക്കുവാനുമുള്ള സിദ്ധി അഭ്യസിപ്പിക്കുന്നതിലൂടെ ലോകത്തെ അറിയുവാനും സ്വാധീനിക്കുവാനുമുള്ള പുതിയ പാത നമുക്കു മുമ്പില്‍ തുറന്നിടുന്നു.

WRITE A REVIEW

Product name: SNEHABHASHANAM ENNA KALA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0