• Text
  • Text

SIRAJUNNISA

By : T D RAMAKRISHNAN



Book : SIRAJUNNISA
Author: T D RAMAKRISHNAN
Category : Short Stories
ISBN : 9788126474493
Binding : Normal
Publishing Date : 27-03-18
Publisher : DC BOOKS
Multimedia : Not Available
Edition : 4
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹72.00 ₹80.00 10% off





Book Summary

1991-ൽ പാലക്കാട് പുതുപ്പള്ളി തെരുവിൽവച്ച്പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട 11 വയസ്സു കാരിയാണ് സിറാജുന്നിസ. ബാബറി മസ്ജിദ്പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്ക ത്തിലായിരുന്നു ഈ സംഭവം. അതിനുശേഷം 25 വർഷം പിന്നിടുമ്പോൾ അന്ന് ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങൾ കൂടുതൽ തീവ്രമാകുകയും ഓരോ നിമിഷവും ഒരു ചീത്ത വാർത്ത കേൾക്കാൻ തയ്യാറായി ഇരിക്കേണ്ടതരത്തിലേക്ക് കാലം മാറുകയും ചെയ്തിരിക്കുന്നു. സിറാജുന്നിസ എന്ന കഥ എഴുതപ്പെടുന്നത് പുതിയ കാലത്തിന്റെ യാഥാർത്ഥ്യങ്ങളുടെ അങ്കലാപ്പിൽനിന്നാണ്. 1991-ൽ കൊല്ലെ പ്പട്ടില്ലായിരുന്നു എങ്കിൽ ആ മുസ്‌ലിം പെൺകുട്ടിയുടെ ജീവിതം ഇന്ത്യാമഹാരാജ്യത്തിൽ എങ്ങനെയായിരിക്കും എന്ന ചിന്തയുടെ മൂന്നു സാധ്യതകളാണ് ഈ കഥ. സിറാജുന്നിസയോടൊപ്പം സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കു കയും ചെയ്യുന്ന ചില യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടുന്ന ആറു കഥകളും.

WRITE A REVIEW

Product name: SIRAJUNNISA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0