• Text
  • Text

SIDHAR GADHAKAL

By : CHANDRASEKHARAN NAIR K G



Book : SIDHAR GADHAKAL
Author: CHANDRASEKHARAN NAIR K G
Category : Philosophy, Spirituality & Mysticism
ISBN : 9788124020265
Binding : Normal
Publishing Date : 27-10-15
Publisher : CURRENT BOOKS
Multimedia : Not Available
Edition : 1
Number of pages : 264
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹175.00 ₹195.00 10% off





Book Summary

മഹത്തരമായ ആത്മവിദ്യയെ സാധാരണക്കാരായ വരുടെ ശ്രദ്ധയിൽപ്പെടുത്താനും അതിലൂടെ അവരെ പ്രുദ്ധരാക്കാനും തമിഴ് ഭാഷാസാഹിത്യ ത്തിൽ രൂപംകൊണ്ടതാണ് സിദ്ധർഗാഥകൾ. മതവ ർണ്ണഭേദങ്ങളില്ലാത്ത മനുഷ്യസ്‌നേഹികളാണ് സിദ്ധന്മാർ. മതങ്ങളിലെ വ്യാജനിഷ്ഠകളെയും ആചാരങ്ങളെയും അതിനിശിതമായി വിമർശിച്ച വരാണവർ. മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങളെ വലിച്ചെറിഞ്ഞ് ആത്മാവിനെ കഥറിയുമാറ് ജനങ്ങളെ ബോധവാന്മാരാക്കുന്ന ലക്ഷ്യാർത്ഥങ്ങൾ നിറഞ്ഞതാണ് അവരുടെ ഗീതങ്ങൾ. ഭൗതികന്ധനങ്ങളിൽനിന്നു മോചിതരായി ആത്മനിർവൃതിയിൽ ആറാടിജീവിച്ച നിസ്വരും മഹാത്മാക്കളുമായ പട്ടിനത്താർ, ഭദ്രഗിരിസിദ്ധർ, ശിവവാക്യർ, പാമ്പാട്ടിസിദ്ധർ എന്നിവരുടെ മൂല്യവത്തായ തിരു മൊഴികളാണ് ഈ ഗ്രന്ഥത്തിൽ.തിരുക്കുറൽ തിരുമന്ത്രം തുടങ്ങിയ പ്രാചീനക്ലാസിക് തമിഴ് കൃതികൾമലയാളത്തിലേക്ക് മൊഴി മാറ്റിയ കെ. ജി ചന്ദ്ര-ശേഖരൻ നായരുടെ വിവർത്തനം.

WRITE A REVIEW

Product name: SIDHAR GADHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0