• Text
  • Text

SHYAMAMADHAVAM

By : PRABHAVARMA



Book : SHYAMAMADHAVAM
Author: PRABHAVARMA
Category : Poetry
ISBN : 9788126436743
Binding : Normal
Publishing Date : 05-02-2020
Publisher : DC BOOKS
Multimedia : Not Available
Edition : 8
Number of pages : 166
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

''ഇതിഹാസപുരാണങ്ങളിലെ ഏറ്റവും സങ്കീർണ്ണവും ശ്രദ്ധേയവുമായ ശ്രീകൃഷ്ണനെന്ന കഥാപാത്രത്തിന്റെ മനസ്സിലേക്കുള്ള ഒരു നിഗൂഢപ്രവേശമാണിത്. ആസന്നമൃത്യുവായ ഒരു കഥാപാത്രത്തിന് സ്വന്തം കൈക്കുറ്റപ്പാടുകളെപ്പറ്റിയുള്ള വിവേചനാത്മകമായ വെളിപാടുകളാണത്. വിഗ്രഹഭഞ്ജനത്തിനുള്ള മനഃപൂർവമായ ശ്രമമൊന്നുമില്ല; മറിച്ച് അതിശയനീയമാംവിധം സങ്കീർണ്ണമായ ഒരു പാത്രസ്വഭാവത്തെ ലൗകിക നീതിബോധത്തിന്റെ നികഷോപലത്തിലുരച്ചുനോക്കി പുതിയ നിഗമനങ്ങളിലെത്തിച്ചേരുകയും അവധീരമായി വെളിപ്പെടുത്തുകയുമാണ് കവി ചെയ്യുന്നത്.''

WRITE A REVIEW

Product name: SHYAMAMADHAVAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0