• Text
  • Text

SANGEETHA CHIKITSA : ARIYENDATHELLAM

By : DR S BHAGYALAKSHMI



Book : SANGEETHA CHIKITSA : ARIYENDATHELLAM
Author: DR S BHAGYALAKSHMI
Category : Music
ISBN : 9788126450619
Binding : Normal
Publishing Date : 28-12-17
Publisher : DC LIFE
Multimedia : Not Available
Edition : 2
Number of pages : 208
Language : Malayalam
Paper Back

Publisher: DC LIFE
₹179.00 ₹199.00 10% off





Book Summary

പ്രായഭേദമെന്യേ ഏതു മനുഷ്യനെയും സ്വാധീനിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്. മനുഷ്യന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന അധരവികാരങ്ങളെ അടിച്ചമർത്തുവാനും മൃദുലവികാരങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും സംഗീതത്തിനു സാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. സംഗീതചികിത്സയുടെ പ്രാധാന്യം ഇവിടെയാണ്. അനുബന്ധ ചികിത്സ എന്ന നിലയിൽ ഈ ചികിത്സാരീതി വളർന്നുകൊണ്ടേയിരിക്കുന്നു. പാർശ്വഫലങ്ങൾ ഒട്ടുമില്ലാത്ത ചികിത്സാരീതിയെക്കുറിച്ച് ഔപചാരിക സംഗീതവിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവർക്കുപോലും മനസ്സിലാകുന്നവിധത്തിൽ ലളിതമായി തയ്യാറാക്കിയിരിക്കുന്ന പുസ്തകം ഓരോ രോഗത്തിനും ഉപയോഗിക്കുന്ന രാഗങ്ങളും അതേ രാഗത്തിലുള്ള സിനിമാഗാനങ്ങളുടെ പട്ടികയും ഉൾച്ചേർത്തിരിക്കുന്നു.

WRITE A REVIEW

Product name: SANGEETHA CHIKITSA : ARIYENDATHELLAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0