• Text
  • Text

SAILIKALKKU PINNILE KATHAKAL

By : MARAKKAR P V



Book : SAILIKALKKU PINNILE KATHAKAL
Author: MARAKKAR P V
Category : Children's Literature, Folklore
ISBN : 9788124016893
Binding : Normal
Publishing Date : 01-06-15
Publisher : CURRENT BOOKS
Multimedia : Not Available
Edition : 3
Number of pages : 100
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹54.00 ₹60.00 10% off





Book Summary

പഴഞ്ചൊല്ലുകളും കടങ്കഥകളും ന്യായങ്ങള്‍, ശൈലികള്‍ തുടങ്ങിയവയും ഭാഷയ്‌ക്കുള്ളില്‍ മറ്റൊരു കാച്ചിക്കുറുക്കിയ ഭാഷ സൃഷ്ടിക്കുന്ന കാര്യമാണ്‌ നിര്‍വ്വഹിച്ചത്‌. ശൈലികള്‍ ഒരുതരം ചുരുക്കെഴുത്തുപോലെ വളരെക്കാലം മുമ്പേ പ്രയോഗത്തിലിരുന്നു. സാന്ദര്‍ഭികമായി ഇതു പ്രയോജനപ്പെടുത്തുകവഴി ആശയവിനിമയം അര്‍ത്ഥസാന്ദ്രമായി. ഡമോക്ലസിന്റെ വാള്‍, സുഗ്രീവാജ്ഞ, ഏജിയന്‍തൊഴുത്ത്‌, വിഡ്‌ഢികളുടെ സ്വര്‍ഗം, വിശ്വരൂപം, ഭഗീരഥപ്രയത്നം, ട്രോജന്‍കുതിര, പണ്ഡോരയുടെ പെട്ടി, ധൃതരാഷ്‌ട്രാലിംഗനം, ബാലികേറാമല, പീലാത്തോസിന്റെ കൈകഴുകല്‍, ചന്ദ്രഹാസം, ബ്രൂട്ടസേ നീയും...തുടങ്ങിയ 28 ശൈലികളും അവയ്‌ക്കു പിന്നിലെ കഥകളുമാണ്‌ ഈ ഗ്രന്ഥത്തില്‍

WRITE A REVIEW

Product name: SAILIKALKKU PINNILE KATHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0