• Text
  • Text

SARNGAKAPPAKSHIKAL

By : O N V KURUP



Book : SARNGAKAPPAKSHIKAL
Author: O N V KURUP
Category : Poetry
ISBN : 9788171300426
Binding : Normal
Publishing Date : 26-05-14
Publisher : DC BOOKS
Multimedia : Not Available
Edition : 13
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹99.00 ₹110.00 10% off





Book Summary

ആത്മാവിന്റെ സംഗീതമാണ് ഒ.എന്‍.വിക്കവിത. ഒറ്റ നെയ്ത്തിരിനാളം തെളിച്ച്‌ അന്തരീക്ഷത്തില്‍ ശോഭാംഗാംഭീര്യവിശുദ്ധികള്‍ ഉളവാക്കുന്നതുപോലെയാണ് ഒ.എന്‍.വിയുടെ കവിതകള്‍. ആധുനിക മനുഷ്യന്റെ വിപല്‍ക്കരജീവിതത്തെച്ചൊല്ലിയുള്ള കയ്പുനീരുകലര്‍ന്നതും ശ്രേഷ്ടവുമായ ഒരു തത്ത്വഗൗരവം ഈ സമാഹാരത്തിലെ കവിതകളെ ചൂഴ്ന്നുനില്ക്കുന്നു. ലോകമനസ്സാക്ഷിയുടെ ഉള്‍ത്തുടിപ്പുകള്‍ കവിഹൃദയത്രാസവുമായി സാത്മ്യം പ്രാപിക്കുന്നതുകാണാം, ഇവിടെ. മുഗ്ദ്ധഭാവനയുടെ ചിത്രഗീതികള്‍കൊണ്ട് മലയാളത്തെ സമ്പുഷ്ടമാക്കിയ ഒ.എന്‍.വിയുടെ 31 കവിതകളും മൊസാര്‍ട്ടും സലീറിയും എന്ന നാടകീയകാവ്യവും.

WRITE A REVIEW

Product name: SARNGAKAPPAKSHIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0