• Text
  • Text

RUDRAPRAYAGILE NARABHOJI

By : JIM CORBETBook : RUDRAPRAYAGILE NARABHOJI
Author: JIM CORBET
Category : Memoirs, Autobiography & Biography
ISBN : 9789352823208
Binding : Papercover
Publishing Date : 29-08-2018
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 192
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹190.00 6% off

Book Summary

ജിം കോര്‍ബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളില്‍ ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയന്‍ ഗ്രാമങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ കീഴ്‌പ്പെടുത്തുക എന്ന അതീവദുഷ്‌കരമായ ദൗത്യം ജിം കോര്‍ബെറ്റ് ഏറ്റെടുക്കുന്നതോടെ വായനക്കാരും ആകാംക്ഷയുടെ മുള്‍മുനയിലാകുന്നു. തുടര്‍ന്ന് നമ്മളും ജിം കോര്‍ബെറ്റിനൊപ്പം വേട്ട തുടങ്ങുകയായി ചോരക്കൊതിയനായ പുള്ളിപ്പുലിയെത്തേടി. വിവര്‍ത്തനം - എം.എസ്. നായര്‍

WRITE A REVIEW

Product name: Rudraprayagile Narabhoji

Review title:Your Ratings:

Your Message:

RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0