• Text
  • Text

RAMAYANAMASAVUM NALAMBALA THEERTHADANAVUM

By : ANIL KUMAR VALIYAVEETTIL



Book : RAMAYANAMASAVUM NALAMBALA THEERTHADANAVUM
Author: ANIL KUMAR VALIYAVEETTIL
Category : Travel & Travelogue, Religion, 50% off
ISBN : 9788126464234
Binding : Normal
Publishing Date : 13-07-15
Publisher : SADHANA : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 1
Number of pages : 76
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹30.00 ₹60.00 50% off





Book Summary

അനില്‍കുമാര്‍ വലിയവീട്ടില്‍കര്‍ക്കിടകമാസത്തില്‍ ദശരഥപുത്രന്മാരായശ്രീരാമ-ഭരത-ലക്ഷ്മണ -ശത്രുഘ്‌നന്മാരുടെക്ഷേത്രങ്ങളില്‍ ഒരൊറ്റദിവസം ദര്‍ശനം നടത്തുക എന്ന പൂര്‍വ്വികാചാരമാണ് നാലമ്പലദര്‍ശനം. അതിപ്രശസ്തങ്ങളായ തൃപ്രയാര്‍-കൂടല്‍മാണിക്യം-മൂഴിക്കുളം-പായമ്മല്‍ മഹാക്ഷേത്രങ്ങള്‍, കോട്ടയം ജില്ലയിലെ രാമപുരം-അമനകര -കുടപ്പുലം -മേതിരി നാലമ്പലങ്ങള്‍,എറണാകുളം ജില്ലയില്‍ മാമലശ്ശേരി ശ്രീരാമക്ഷേത്രം-ഭരതപ്പിള്ളി ശ്രീഭരതസ്വാമിക്ഷേത്രം-മുളക്കുളം ലക്ഷ്മണസ്വാമിക്ഷേത്രം-നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍, മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തിലുള്ള നാല്‌ക്ഷേത്രങ്ങള്‍ എന്നിങ്ങനെ കേരളത്തിെന്റ വ്യത്യസ്ത ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന നാലമ്പലങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. കൂടാതെ നാലമ്പലദര്‍ശനത്തിന് സമാനമായ വയനാട്ടിലെ നൂല്‍പ്പുഴ പൊന്‍കുഴി ശ്രീരാമക്ഷേത്രത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. ഈ ക്ഷേത്രങ്ങളുടെ ഐതിഹ്യം, ചിട്ടകള്‍, എത്തിച്ചേരേണ്ടവഴി തുടങ്ങി നാലമ്പലതീര്‍ത്ഥാടകര്‍ അറിയേണ്ടതെല്ലാം അടങ്ങുന്ന ഗ്രന്ഥം.

WRITE A REVIEW

Product name: RAMAYANAMASAVUM NALAMBALA THEERTHADANAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0