• Text
  • Text

RAMAN

By : DEVDUTT PATTANAIK



Book : RAMAN
Author: DEVDUTT PATTANAIK
Category : Epics & Myths
ISBN : 9789352829293
Binding : Normal
Publishing Date : 25-11-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 183
Language : Malayalam
Paper Back

Publisher: DC BOOKS
₹180.00 ₹199.00 10% off





Book Summary

രാമന്‍ മര്യാദാപുരുഷോത്തമനാണ്, സാമൂഹിക മൂല്യങ്ങളുടെ സംരക്ഷകനാണ്, രഘുകുല തിലകമാണ്, വിഷ്ണുവിന്റെ സപ്താവതാരമാണ്, സൂര്യവംശത്തിലെ തിളങ്ങുന്ന രത്‌നമാണ്. ആരാധനയും അവകാശികളും ചുറ്റും നിറയുമ്പോഴും രാജഭാവത്തില്‍ ആരാധിക്കപ്പെടുന്ന ഒരേയൊരു ഹിന്ദുദൈവമായ രാമന്‍ സദാ പ്രശാന്ത ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. രാമകഥയ്ക്ക് പല പുനരാഖ്യാനങ്ങളിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട അലങ്കാരങ്ങളും വിശേഷണങ്ങളും അര്‍ത്ഥതലങ്ങളും അടര്‍ത്തിമാറ്റി രാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്താണെന്ന അന്വേഷണമാണ് ഈ പുസ്തകം. വിവര്‍ത്തനം: ദേശമംഗലം രാമകൃഷ്ണന്‍

WRITE A REVIEW

Product name: RAMAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0