• Text
  • Text

PURI MUTHAL NASIK VARE (PRINT ON DEMAND)

By : VETTOOR RAMAN NAIR



Book : PURI MUTHAL NASIK VARE (PRINT ON DEMAND)
Author: VETTOOR RAMAN NAIR
Category : Travel & Travelogue
ISBN : 8171306349
Binding : Normal
Publishing Date : 16-12-63
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 180
Language : Malayalam
Paper Back

Publisher: DC BOOKS
₹349.00 ₹350.00 0% off





Book Summary

മദിരാശിയും ആന്ധ്രയും കടന്ന് ഒറീസ്സ, ബംഗാൾ, ബീഹാർ, ഉത്തരപ്രദേശ്, പഞ്ചാബ്, ജമ്മുകശ്മീർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ വെട്ടൂർ രാമൻനായർ നടത്തിയ ദീർഘയാത്രയുടെ ഹൃദയഹാരിയായ വിവരണമാണ് ഈ ഗ്രന്ഥം. കൽക്കത്ത, പാറ്റ്‌ന, ഡൽഹി തുടങ്ങിയ വൻനഗരങ്ങളും പുരി, ഗയ, കാശി, പ്രയാഗ, ഹരിദ്വാരം, ഹൃഷീകേശം, പഞ്ചവടി തുടങ്ങിയ പുണ്യനഗരങ്ങളും ആഗ്രയിലെ താജ്മഹലും അമൃതസരസ്സിലെ സ്വർണ്ണക്ഷേത്രവും മഹാരാഷ്ട്രയിലെ അജന്താഗുഹകളും എല്ലാം വെട്ടൂരിന്റെ വിദഗ്ദ്ധ തൂലികയ്ക്ക് വിഷയീഭവിക്കുന്നു. സാഹിത്യകുതുകികൾക്കെന്നപോലെ, വിദ്യാർത്ഥികൾക്കും വിജ്ഞാനവും' വിനോദവും നല്കാൻ ഈ യാത്രാവിവരണം സഹായിക്കും. ഏതാനും മണിക്കൂറുകൾകൊണ്ട് ഇന്ത്യയിലാകെ ചുറ്റിസഞ്ചരിച്ച അനുഭൂതിവിശേഷമാണ് ഇതു വായിച്ചാൽ ലഭിക്കുക. കഥാകൃത്തായ വെട്ടൂരിന്റെ പ്രസിദ്ധമായ ഗദ്യശൈലിയുമായി ഈ യാത്രാവിവരണത്തിലൂടെ പരിചയപ്പെടുകയെന്നത് യുവതലമുറയെ സംബന്ധിച്ചിടത്തോളം അസുലഭമായ അനുഗ്രഹമാണ്.

WRITE A REVIEW

Product name: PURI MUTHAL NASIK VARE (PRINT ON DEMAND)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0