• Text
  • Text

PURANATHILE SAPAKATHAKAL

By : GEETHALAYAM GEETHAKRISHNAN



Book : PURANATHILE SAPAKATHAKAL
Author: GEETHALAYAM GEETHAKRISHNAN
Category : Epics & Myths
ISBN : 9788124012765
Binding : Normal
Publishing Date : 16-03-15
Publisher : CURRENT BOOKS
Multimedia : Not Available
Edition : 2
Number of pages : 112
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹85.00 ₹95.00 11% off





Book Summary

ക്ഷിപ്രകോപികളായ മുനിമാരും വിഷയലമ്പടന്മാരായ ദേവന്മാരും മൂലം ശാപഗ്രസ്തരായിത്തീർന്നവരുടെ ജീവിതകഥകൾ പുരാണങ്ങളിൽ ഒട്ടേറെ കാണാം. ദേവന്മാരും അസുരന്മാരും അപ്‌സരസ്ത്രീകളും മുനികന്യകമാരും മനുഷ്യരുമെല്ലാം ചില പ്രത്യേകഘട്ടങ്ങളിൽ മുനിമാരുടെയോ ദേവന്മാരുടെയോ ശാപത്തിനിരയായിട്ടുണ്ട്. അത്തരത്തിൽ ശാപം മൂലം നിന്ദിതരും പീഡിതരുമായിത്തീർന്ന കുറേ ആത്മാക്കളുടെ കഥകൾ പുരാണങ്ങളിൽനിന്ന് ശേഖരിച്ച് അവതരിപ്പിക്കുന്ന അമൂല്യഗ്രന്ഥം. ജലന്ധരാസുരനെ നിഗ്രഹിക്കാൻ മായാരൂപം പൂണ്ട് ശാപമേറ്റ മഹാവിഷ്ണു, സൂര്യനുദിക്കാതെ പോകട്ടെ എന്നു ശപിച്ച ശീലാവതിയുടെ കഥ, ഗർഭത്തിലിരിക്കെത്തന്നെ അച്ഛനെ തിരുത്തി ശാപം നേടിയ അഷ്ടാവക്രൻ, കുരങ്ങായിത്തീരട്ടെ എന്നു ശാപം നേടിയ വിശ്വകർമ്മാവ്, ശുക്രശാപത്താൽ ജരാനര ബാധിച്ച് വൃദ്ധനായിത്തീർന്ന യയാതി തുടങ്ങി ശാപത്തിന്റെ അഗ്നിജ്വാലയേറ്റ് കരിഞ്ഞവരുടെയും ഉഷ്ണക്കാറ്റിൽ നീറിയവരുടെയും വിസ്മയജനകമായ ഒരുപിടി കഥകളുടെ സമാഹാരം.

WRITE A REVIEW

Product name: PURANATHILE SAPAKATHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0