• Text
  • Text

PUNARVAYANAKALILE MARXISM

By : DR SREEKUMAR T T



Book : PUNARVAYANAKALILE MARXISM
Author: DR SREEKUMAR T T
Category : Study
ISBN : 9789387169531
Binding : Normal
Publishing Date : 15-10-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 190
Language : Malayalam
Paper Back

Publisher: DC BOOKS
₹202.00 ₹225.00 10% off





Book Summary

നിലയ്ക്കാത്ത പ്രവാഹമാണ് ഇന്നും മാര്‍ക്‌സിസ്റ്റ് ചിന്തകള്‍. അത് വീണ്ടും വീണ്ടും സമകാലയാഥാര്‍ത്ഥ്യങ്ങളുടെ പ്രാതിഭാസികമാനങ്ങള്‍ക്കപ്പുറം നമ്മുടെ ചരിത്ര ഭൗതിക സാഹചര്യങ്ങളിലേക്ക് വലിയ ഉള്‍ക്കാഴ്ചകള്‍ നല്കുന്നുണ്ട് എന്ന് വാദിച്ചുകൊണ്ട് മാര്‍ക്‌സിസത്തെക്കുറിച്ചുള്ള നവസംവാദങ്ങളുടെ തുറസ്സിലേക്ക് ധീരമായി കടന്നുചെല്ലുകയാണ് ഇവിടെ. മാര്‍ക്‌സിന്റെ ജീവിതകാലത്ത് അപ്രകാശിതമായിരുന്ന ലണ്ടന്‍ നോട്ട്ബുക്കുകള്‍, എത്‌നോളജിക്കല്‍ നോട്ട്ബുക്കുകള്‍ എന്നിവയുടെ പ്രസിദ്ധീകരണത്തിനുശേഷം ഉണ്ടായിട്ടുള്ള പുതിയ സൈദ്ധാന്തിക രാഷ്ട്രീയ ചര്‍ച്ചകളുടെകൂടി പശ്ചാത്തലത്തില്‍ മാര്‍ക്‌സിസത്തെക്കുറിച്ചുള്ള തുടര്‍ സംഭാഷണങ്ങള്‍ക്ക് കരുത്തു പകരുന്ന മൗലിക നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിന്റെ കാതല്‍.

WRITE A REVIEW

Product name: PUNARVAYANAKALILE MARXISM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0