• Text
  • Text

PRAKASHAVARSHANGAL

By : PREM PRAKASHBook : PRAKASHAVARSHANGAL
Author: PREM PRAKASH
Category : Autobiography & Biography
ISBN : 9788126451753
Binding : Normal
Publishing Date : 30-09-14
Publisher : LITMUS
Multimedia : Not Available
Edition : 1
Number of pages : 240
Language : Malayalam
Paper Back

Publisher: LITMUS
₹175.00 ₹195.00 10% off

Book Summary

പ്രേം പ്രകാശിന്റെ ഇക്കണ്ട നാളുകളിലെ അനുഭവസാക്ഷ്യം പകർന്നുതരിക ആ കാലഘട്ടത്തിലെ നമ്മുടെ സിനിമയുടെ ഒരു സമഗ്രചിത്രംകൂടിയാണ്. -കെ.എസ്. സേതുമാധവൻ ശരീരഭാഷയിലെ സൗമ്യതയുടെ പുതപ്പണിഞ്ഞ സൂക്ഷമതയും കർമമുഖത്ത് വിനയം അലങ്കാരമാക്കിയ കൗശലവും പ്രേം പ്രകാശിന്റെ എഴുത്തുവഴിയിൽ പ്രത്യക്ഷം പ്രകടം. -ജോൺ പോൾ. മലയാള സിനിമയുടെ വസന്തകാലത്താണ് പ്രേം പ്രകാശ് എന്ന നിർമ്മാതാവിന്റെ പിറവി എന്നും നവസിനിമയുടെ പക്ഷം പിടിച്ചു നിന്നിട്ടുള്ള അദ്ദേഹത്തിന്റെ അുഭവങ്ങൾ ആ നല്ലകാലത്തിലെ കൂട്ടായ്മകളുടെ നിറമുള്ള ഓർമ്മകളാണ്. - നെടുമുടി വേണു കലയുടെ വിവിധ മേഖലകളിൽ വ്യാപിപ്പിച്ചിട്ടുള്ള സംസ്‌കാര സമ്പന്നനായ കലാകാരന്റെ ജീവിതാനുഭവങ്ങളുടെ ആഖ്യാനം എന്ന നിലയിൽ ഈ പുസ്തകം ഞാൻ ഹൃദയത്തോട് ചേർക്കുന്നു.. -ബാലചന്ദ്രൻ ചുള്ളിക്കാട് താ്ൻ സഞ്ചരിച്ചുപോന്ന വഴികളിലൂടെ ചൂണ്ടിലൊരു മൂളിപ്പാട്ടുമായി നമ്മെ കൈപിടിച്ച് തിരികെ നടത്തുകയാണ് പ്രേം പ്രകാശ്. -രവി മേനോൻ

WRITE A REVIEW

Product name: PRAKASHAVARSHANGAL

Review title:Your Ratings:

Your Message:

RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0