• Text
  • Text

PRACHEENAKERALATHINTE VANIJYABANDHANGAL

By : VELAYUDHAN PANIKKASSERY



Book : PRACHEENAKERALATHINTE VANIJYABANDHANGAL
Author: VELAYUDHAN PANIKKASSERY
Category : History
ISBN : 9789352823918
Binding : Normal
Publishing Date : 25-09-2018
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹112.00 ₹125.00 10% off





Book Summary

കേരളവും ഭാരതത്തിലെ മറ്റു പ്രദേശങ്ങള്‍ തമ്മിലും വിദേശരാജ്യങ്ങളുമായും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ വ്യാപാരബന്ധങ്ങള്‍ നിലനിന്നിരുന്നു. ഇവിടെ സുലഭമായി ലഭിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളും വനവിഭവങ്ങളും മോഹിച്ചെത്തിയ വിദേശവ്യാപാരികള്‍ കാലക്രമേണ രാഷ്ട്രീയാധികാരം കൈക്കലാക്കുന്ന അവസ്ഥയിലെത്തി. അതിനവരെ പ്രാപ്തരാക്കിയതാവട്ടെ കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന അനൈക്യവും. ഏതെല്ലാം നാടുകളുമായാണ് വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നും അവ ഏത് കാലഘട്ടത്തിലാണെന്നും പറയുന്നതോടൊപ്പം അവരുടെ വരവുമൂലം കേരളീയരുടെ സാമൂഹിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെയും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

WRITE A REVIEW

Product name: Pracheenakeralathinte Vanijyabandhangal

Review title:



Your Ratings:

Your Message:




Book Reviews

  സുഗന്ധവ്യഞ്ജനങ്ങളും കേരളചരിത്രവും
By Hari krishnan
കേരളത്തിന്റെ വാണിജ്യചരിത്രത്തെക്കുറിച്ച് പറയുന്ന ഈ പുസ്തകത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ എപ്രകാരമാണ് ഒരു ദേശത്തിന്റെ ചരിത്രം രൂപപ്പെടുത്തിയതെന്ന് പറയുന്നു. മികച്ച എഴുത്ത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0