• Text
  • Text

PLAMENAMMAYI

By : K R TONY



Book : PLAMENAMMAYI
Author: K R TONY
Category : Poetry
ISBN : 9788126443734
Binding : Normal
Publishing Date : 14-03-16
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 104
Language : Malayalam
Paper Back

Publisher: DC BOOKS
₹85.00 ₹95.00 11% off





Book Summary

കവികൾക്ക് ജന്മദുഃഖമായി കിട്ടിയ ചമൽക്കാരങ്ങളെക്കൊണ്ട് പരിക്കേൽപ്പിക്കാതെ, നോവലിൽമാത്രം സാധ്യമാകുന്ന കഥാപാത്രവൈവിധ്യത്തോടെ, അമ്പതിലേറെ ഖണ്ഡങ്ങളിലായി കെ. ആർ. ടോണി പറഞ്ഞുവയ്ക്കുന്നത് വെറുമൊരു പ്ലമേനമ്മായിയുടെ ജീവിതം മാത്രമല്ല; കാലപ്രവാഹത്തിൽ കലങ്ങിമറിഞ്ഞുകൊണ്ടേയിരിക്കുന്ന മലയാളിജീവിതവും അതിൽ കലക്കവെള്ളപ്പാച്ചിലിൽ മുഖം കാണിക്കുന്ന ജലജീവികളെപ്പോലെ മിന്നിത്തെളിയുന്നു. മുഴുവൻ മലയാളികളുടെയും സവിശേഷ ശ്രദ്ധയ്ക്കായി ഈ പുസ്തകം ഹൃദയ പൂർവം അവതരിപ്പിക്കട്ടെ.

WRITE A REVIEW

Product name: PLAMENAMMAYI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0