• Text
  • Text

PATHINETTU KAVITHAKAL

By : BALACHANDRAN CHULLIKKAD



Book : PATHINETTU KAVITHAKAL
Author: BALACHANDRAN CHULLIKKAD
Category : Poetry
ISBN : 9788171300358
Binding : Normal
Publishing Date : 27-09-16
Publisher : DC BOOKS
Multimedia : Not Available
Edition : 14
Number of pages : 72
Language : Malayalam
Paper Back

Publisher: DC BOOKS
₹63.00 ₹70.00 10% off





Book Summary

സർവ്വനാശത്തിന്റെ കാലൊച്ച കാതോർത്തിരിക്കുന്ന അഭിശപ്തരായ ഒരു തലമുറയുടെ വിഭ്രാമകമായ അസ്വസ്ഥതകളെയും സൈകഡെലിക് ദുഃഖങ്ങളെയും ആവാഹിച്ചെടുത്ത് കവിതയായി അവർക്കു തിരിച്ചു നല്കിയ കാലഘട്ടത്തിന്റെ കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. കരയുന്ന വാക്കുകൾക്കു പകരം ആസ്വാദകന്റെ അകം പൊള്ളിച്ച കത്തുന്ന വാക്കുകൾ മലയാളത്തിനു നല്കിയ ഈ കവി വാക്കിനെ തീജ്ജ്വാലയാക്കി മാറ്റുകയായിരുന്നു. കവിയുടെ രക്തവും മാംസവും തന്നെയാണ് ഈ പതിനെട്ടു കവിതകൾ.

WRITE A REVIEW

Product name: PATHINETTU KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0