• Text
  • Text

PARINAMAM-M P NARAYANAPILLAI

By : M P NARAYANAPILLAI



Book : PARINAMAM-M P NARAYANAPILLAI
Author: M P NARAYANAPILLAI
Category : Novel
ISBN : 9788171303229
Binding : Normal
Publishing Date : 10-10-2019
Publisher : DC BOOKS
Multimedia : Not Available
Edition : 11
Number of pages : 480
Language : Malayalam
Paper Back

Publisher: DC BOOKS
₹450.00 ₹499.00 10% off





Book Summary

'നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് ' എന്ന് നാരായണപിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഇത്രയധികം സംവാദ-വിവാദങ്ങള്‍ക്ക് ആസ്പദമായ മറ്റൊരു നോവല്‍ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ നോവല്‍ സമകാലീന സമൂഹത്തിന്റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. രചനയുടെ ചാരുത എന്താണെന്ന് അനുഭവിക്കാന്‍ കഴിയുന്ന അപൂര്‍വ്വം കൃതികളിലൊന്നാണിത്. -ഡോ. എം. ജി. എസ്. നാരായണന്‍

WRITE A REVIEW

Product name: PARINAMAM-M P NARAYANAPILLAI

Review title:



Your Ratings:

Your Message:




Book Reviews

  ബഹുസ്വരതയിലധിഷ്ഠിതമായ രാഷ്ട്രീയനോവല്‍
By Salite Thomas
നായകളെയും മനുഷ്യരെയും സവിശേഷ കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള സാമൂഹ്യരാഷ്ട്രീയ നോവലാണ് പരിണാമം. പൂയില്യന്റെ കഥ എന്ന നിലയിലും പരിണാമം നോവല്‍ വായിക്കപ്പെടാവുന്നതാണ്. മനുഷ്യനും നായയും ഒന്നുചേര്‍ന്ന വിചിത്രമായ കഥാപാത്രമാണ് പൂയില്യന്‍. ബഹുസ്വരതയിലധിഷ്ഠിതമായ ആഖ്യാനശൈലികൊണ്ട് പരിണാമം വേറിട്ടുനില്‍ക്കുന്നു.അതിസുന്ദരമായ രാഷ്ട്രീയനോവല്‍

  തികച്ചും നവ്യാനുഭവം - ഉല്ലാസ് എം.ബി.
By ULLAS MB
വീണ്ടും വീണ്ടും വായിക്കുമ്പോഴും പുതുമ കൂടുന്ന നോവല്‍


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0