• Text
  • Text

PARANNA BHOOMI-AMBARAPPIKKUNNA SASTHRA SATHYANGAL

By : VAISAKHAN



Book : PARANNA BHOOMI-AMBARAPPIKKUNNA SASTHRA SATHYANGAL
Author: VAISAKHAN
Category : Science
ISBN : 9789389445558
Binding : Normal
Publishing Date : 01-06-2020
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

ശാസ്ത്ര വിഷയങ്ങളിലുള്ള അടിസ്ഥാന വിദ്യാഭ്യാസം സ്‌കൂള്‍തലത്തില്‍ ലഭിച്ചിട്ടും കേരളസമൂഹത്തിന് ശാസ്ത്രജ്ഞാനം അപരിചിതവും അനാവശ്യവുമാണ്. ഈ മനോഭാവത്തെ മാറ്റിയെടുത്തുകൊണ്ട് നമ്മുടെ നിത്യജീവിതത്തില്‍ ശാസ്ത്രതത്ത്വങ്ങളുടെ പ്രസക്തി കണ്ടെത്താനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്താന്‍ ശ്രമിക്കുന്നത്. ശാസ്ത്രമെന്നത് കുറെ വസ്തുതകളുടെ ശേഖരം എന്നതിനപ്പുറം, നമ്മുടെ ചിന്താരീതിയുടെയും ലോകവീക്ഷണത്തിന്റെയും ഭാഗമാകുന്നതെങ്ങനെ എന്ന് വ്യക്തമാക്കാനുള്ള ഒരു പരോക്ഷമായ ശ്രമംകൂടിയാണ് ഈ പുസ്തകം. സാധാരണവായനക്കാര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ലളിതവും രസകരവുമായ രചനാശൈലി ഈ ഗ്രന്ഥത്തിന്റെ മുഖ്യസവിശേഷതകളിലൊന്നാണ്.

WRITE A REVIEW

Product name: Paranna Bhoomi-Ambarappikkunna Sasthra Sathyangal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0