• Text
  • Text

PADHEYAM

By : O N V KURUPBook : PADHEYAM
Author: O N V KURUP
Category : Poetry
ISBN : 9788126405787
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 142
Language : Malayalam
Paper Back

Publisher: DC BOOKS
₹63.00 ₹70.00 10% off

Book Summary

പ്രശസ്ത കവി ഒ.എന്‍.വിയുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളുടെയും അനുഭവങ്ങളുടെയും പ്രചോദനങ്ങളുടെയും ഒരു സംഗ്രഹമാണ് പാഥേയം. ''ജീവിതത്തെ തൊട്ടുരുമ്മി കടന്നുപോയവര്‍, മനസ്സിന്റെ മൃദുവായ ഏതോ കോണില്‍ സ്വയം കടന്നിരുന്നവര്‍, സ്‌നേഹംകൊണ്ടു കടപ്പെടുത്തിയവര്‍, വേര്‍പാടുകൊണ്ട് വേദനിപ്പിച്ചവര്‍, അകലെയായിരുന്നെങ്കിലും അടുത്തുണ്ടെന്ന് തോന്നിച്ചവര്‍--അവരോരോരുത്തരും എന്നിലവശേഷിപ്പിച്ച ഓര്‍മ്മകളുടെ സുഗന്ധവും അനുഭവങ്ങളുടെ മാധുര്യവും കേട്ടതും കേള്‍ക്കാത്തതുമായ മൊഴികളുടെ ലാവണ്യവും ഒരളവില്‍ ഈ പാഥേയത്തിലുണ്ട്.'' പാബ്ലോ നെരൂദ, ഇ.എം.എസ്., ചങ്ങമ്പുഴ, ബഷീര്‍, സ്വാതിതിരുനാള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രശസ്തരായവരെക്കുറിച്ചുള്ള ഉപന്യാസങ്ങളാണ് ഇതില്‍.

WRITE A REVIEW

Product name: PADHEYAM

Review title:Your Ratings:

Your Message:

RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0