• Text
  • Text

ORACHAN MAKALKKAYACHA KATHUKAL

By : JAWAHARLAL NEHRU



Book : ORACHAN MAKALKKAYACHA KATHUKAL
Author: JAWAHARLAL NEHRU
Category : Letters
ISBN : 9788182673571
Binding : Normal
Publishing Date : 29-11-17
Publisher : MATHRUBHUMI BOOKS
Multimedia : Not Available
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹81.00 ₹90.00 10% off





Book Summary

ഇന്ദിരാ ഗാന്ധി മുസ്സൂറിയില്‍ താമസിക്കുമ്പോള്‍ നെഹ്‌റു അയച്ച കത്തുകളാണ് ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകം. അച്ഛന്‍ മകളുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട് എഴുതിയ കത്തുകളായിരുന്നില്ല അവ. പകരം, ഈ കത്തുകളില്‍ തന്റെ മകള്‍ലോകത്തെ അറിഞ്ഞ് വളരാനുള്ളതെല്ലാം അദ്ദേഹം കുറിച്ചിരുന്നു. ഭൂമിയുടെ ഉത്ഭവം, മനുഷ്യന്റെ പരിണാമം, പ്രകൃതിയുടെ വൈവിധ്യം, ആദ്യമുണ്ടായ ജീവികള്‍, മൃഗങ്ങളുടെയും മനുഷ്യരുടെ ആവിര്‍ഭാവം, മനുഷ്യരിലെ വിവിധ വര്‍ഗങ്ങള്‍, ഭാഷകള്‍, ചരിത്രം, സംസ്‌കാരം, മതം, ആര്യന്‍മാരുടെ കുടിയേറ്റം, രാമായണവും മഹാഭാരതവും എന്നിങ്ങനെ എല്ലാം മകള്‍ക്കായി അദ്ദേഹം ലളിതമായി എഴുതി.

WRITE A REVIEW

Product name: ORACHAN MAKALKKAYACHA KATHUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0