• Text
  • Text

NOVELISTINTE KALA

By : ORHAN PAMUK



Book : NOVELISTINTE KALA
Author: ORHAN PAMUK
Category : Literary Criticism & Study
ISBN : 9788126441891
Binding : Normal
Publishing Date : 01-07-13
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

ഒരു നോവൽ വായിക്കുമ്പോൾ നമ്മുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത്? ഒരു ഛായാചിത്രമോ ചലച്ചിത്രമോ കാണുമ്പോൾ അഥവാ ഒരു കവിത ആസ്വദിക്കുമ്പോൾ ആസ്വാദകനിൽ രൂപപ്പെടുന്ന അനുഭവം പോലെ സവിശേഷമായൊരു അനുഭവം നോവലിന് വായനക്കാരിൽ സൃഷ്ടിക്കാൻ സാധിക്കുന്നതെങ്ങനെയാണ്? ഒരു നോവലിസ്റ്റിന്റെ മനസ്സിൽ രൂപംകൊള്ളുന്ന കഥാബീജം ഒരു കലാസൃഷ്ടിയായി വികസിക്കുന്നതെങ്ങനെ? ഇത്തരത്തിൽ സാഹിത്യസൃഷ്ടിയുടെയും സാഹിത്യാസ്വാദനത്തിന്റെയും ഉള്ളറകളിലേക്ക് കടക്കുന്ന നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ഓർഹൻ പാമുക്. വിഖ്യാത നോവലിസ്റ്റുകളുടെ രചനകളിൽ നിന്നും തന്റെ തന്നെ നോവലിൽ നിന്നും പ്രസക്ത ഭാഗങ്ങൾ ഉദാഹരിച്ചുകൊണ്ട്്് തന്റെ വാദങ്ങളെ സമർത്ഥിക്കുന്ന പാമുക് കഥാപാത്രങ്ങളുടെ രൂപീകരണം, കഥാഘടനയുടെ വികാസം, കാലം, ആഖ്യാനം തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളെപ്പറ്റിയും അവയുടെ ക്രമീകരണത്തെപ്പറ്റിയും ഒക്കെ ചർച്ച ചെയ്യുന്നു. വായനയെ ആസ്വാദ്യകരമാക്കാൻ, നോവലിസ്റ്റുകളുടെ കലയെ അടുത്തറിയാൻ സാഹിത്യകുതുകികൾക്കും നോവൽ പഠിതാക്കൾക്കും നോവൽ എഴുതാനാഗ്രഹിക്കുന്നവർക്കും പ്രയോജനപ്രദമാകുന്ന കൃതി.

WRITE A REVIEW

Product name: NOVELISTINTE KALA

Review title:



Your Ratings:

Your Message:




Book Reviews

  Awsome
By rajesh kumar
No other word than awsome..very good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0