• Text
  • Text

NIZHALVEENA RAATHRIKAL

By : BASHARAT PEER



Book : NIZHALVEENA RAATHRIKAL
Author: BASHARAT PEER
Category : Memoirs
ISBN : 9788126435357
Binding : Normal
Publishing Date : 08-05-2012
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 272
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

കാശ്മീരില്‍ ജനിച്ചു വളര്‍ന്ന ഒരു യുവാവിന്റെ തീവ്രമായ അനു ഭവങ്ങളുടെ ആഖ്യാനം. കാശ്മീര്‍ താഴ്‌വരയില്‍ ദിനംപ്രതിയെന്നോണം വിഘടനവാദികള്‍ പൊട്ടിമുളയ്ക്കുകയും ശക്തിയാര്‍ജിക്കുകയും ഒട്ടനവധി യുവാക്കള്‍ നിയന്ത്രണരേഖതാണ്ടി പാകിസ്ഥാനി പ്രദേശങ്ങളിലേക്കു കടന്ന് സായുധ പരിശീലനം നേടി തിരിച്ചു വരികയും ചെയ്തുകൊണ്ടിരുന്ന എണ്‍പതുകളുടെ അവസാന നാളുകളില്‍ തന്റെ കൗമാരകാലം കാശ്മീരില്‍ ചെലവഴിച്ച ബഷാരത്ത് പീറിന്റെ സ്മരണകള്‍. കലാപഭീതിയും താഴ്‌വരയിലെ വിദ്യാഭ്യാസ പരിമിതികളും ബഷാരത്തിനെ ജന്മനാട്ടില്‍നിന്നും അകറ്റി. എന്നാല്‍ കൂടുതല്‍ ക്രുദ്ധരാകുകയും അക്രമണോത്സുകരാകുകയും നിസ്സഹായരാകുകയും ചെയ്ത കാശ്മീര്‍ ജനത ഒരിക്കലും അവനില്‍നിന്ന് അകന്നിരുന്നില്ല. ചരിത്രവും വസ്തുതാവിവരണവും ചേർത്തുവെച്ചുകൊണ്ടു സമീപകാല ചരിത്രത്തിലെ ഏറ്റവും പരിതാപക രമായ സംഘര്‍ഷാവസ്ഥയുടെ ചിത്രം കോറിയിടുന്ന രചന. വിവര്‍ത്തനം: ബിബു വി. എന്‍.

WRITE A REVIEW

Product name: NIZHALVEENA RAATHRIKAL

Review title:



Your Ratings:

Your Message:




Book Reviews

  മുറിവുണങ്ങാത്ത കശ്മീര്
By Achamma Mani
കശ്മീരിലെ ജീവിതം നല്ല രീതിയില് പകരുന്ന പുസ്തകം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0