• Text
  • Text

NIYOGAVISMAYANGAL

By : KHADAR U A



Book : NIYOGAVISMAYANGAL
Author: KHADAR U A
Category : Travel & Travelogue
ISBN : 9788126425068
Binding : Normal
Publishing Date : 09-04-13
Publisher : DC BOOKS
Multimedia : Not Available
Edition : 2
Number of pages : 59
Language : Malayalam
Paper Back

Publisher: DC BOOKS
₹40.00 ₹45.00 11% off





Book Summary

മനസ്സിന്റെയും ശരീരത്തിന്റെയും ഒന്നിച്ചുള്ള, തീർത്തും ആത്മാർപ്പിതമായ, യാത്രയാണ് ഹജ്ജ്. ഓരോ അടിയിലും ചരിത്രത്തിന്റെ ചേവടികൾ പാകിയിട്ട മരുഭൂമിയിലൂടെയുള്ള അഭൗമാനുഭൂതകമായ യാത്ര! നോക്കുമ്പോൾ കണ്ണിലേക്ക് കുത്തിക്കയറുന്ന കരുണയില്ലാത്ത പാറമലകളും മരുപ്പച്ച കാണാത്ത പാറച്ചരലുകളുംകൊണ്ട് നിബിഡമായ ഭൂപ്രദേശത്ത്, അനേക വർഷങ്ങളിലെ കഥകളും ചരിത്രങ്ങളും സംസ്‌കാരങ്ങളും തൂവിക്കിടക്കുന്നത് അയവിറക്കി സഞ്ചരിക്കുമ്പോൾ ഹജ്ജ്, കർമത്തിനും ആത്മീയതയ്ക്കും അപ്പുറമുള്ള ഒരനുഭവമായിത്തീരുന്നു. നീട്ടിപ്പിടിച്ച കൈകളിലേക്ക് അന്തരീക്ഷത്തിൽനിന്ന് നെയ്ച്ചാർത്ത് എന്നപോലെ ദൈവം അതനുഭവിപ്പിച്ചു തരുന്നു. ആ അനുഭവത്തിന്റെ നേർക്കാഴ്ചകളും വിസ്മയസ്മൃതി കളുമാണ് ഈ രചനയിൽ യു.എ.ഖാദർ ഉയർത്തിക്കാണിക്കുന്നത്.

WRITE A REVIEW

Product name: NIYOGAVISMAYANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0