• Text
  • Text

NISHANTHAYATHRA

By : LOUIS FERDINAND CELINE



Book : NISHANTHAYATHRA
Author: LOUIS FERDINAND CELINE
Category : Novel
ISBN : 9789352821655
Binding : Normal
Publishing Date : 05-06-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 600
Language : Malayalam
Paper Back

Publisher: DC BOOKS
₹517.00 ₹575.00 10% off





Book Summary

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഫ്രിക്കന്‍ കോളനികളിലെ ജീവിതസാഹചര്യങ്ങള്‍ ആസ്പദമാക്കി രചിച്ച ജേര്‍ണി ടു ദി എന്‍ഡ് ഓഫ് ദി നൈറ്റ് എന്ന നോവലിന്റെ മലയാള പരിഭാഷയാണ് നിശാന്തയാത്ര. ഫെര്‍ഡിനാന്‍ഡ് ബെര്‍ഡമു എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍തന്നെയാണ്. പാരീസിലെ സാങ്കല്പിക നഗരത്തില്‍ ഒരു ഡോക്ടറായി പ്രവര്‍ത്തിക്കുന്ന ബെര്‍ഡമുവിന്റെ ജീവിതസംഘര്‍ഷങ്ങളാണ ് ഈ നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. വൈദ്യസഹായത്തെയും അതില്‍ ഉണ്ടാവുന്ന ഗവേഷണങ്ങളെയും നിശിതമായി വിമര്‍ശിക്കുകകൂടിയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. മനുഷ്യസ്വഭാവത്തിലും സമൂഹത്തിലും ജീവിതത്തിലുമുള്ള നൈരാശ്യമനോഭാവവും നിരര്‍ത്ഥകതയും ആവിഷ്‌കരിക്കപ്പെടുന്ന നോവല്‍. വിവര്‍ത്തനം: കെ. വി. തെല്‍ഹത്‌

WRITE A REVIEW

Product name: NISHANTHAYATHRA

Review title:



Your Ratings:

Your Message:




Book Reviews

  നല്ല നോവൽ
By Anoop G pillai
ലോകമഹായുദ്ധങ്ങളെ പ്രമേയമാക്കി ധാരാളം നോവലുകൾ പുറത്തിറങ്ങുന്നുണ്ട്. ഈ നോവലിന്റെ വിഷയവും അതുതന്നെയാണ്. വായിച്ചിരിക്കാൻ രസമുണ്ട്. നിലവാരമുള്ള വിവർത്തനവും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0