• Text
  • Text

NILAYUDE THEERANGALILUDE

By : ALANCODE LEELAKRISHNAN



Book : NILAYUDE THEERANGALILUDE
Author: ALANCODE LEELAKRISHNAN
Category : Environment & Nature
ISBN : 8171302661
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Multimedia : Not Available
Edition : 5
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആയിരമായിരം കഥകളും പുരാവൃത്തങ്ങളും ചരിത്രങ്ങളും നെഞ്ചിലടുക്കിപ്പിടിച്ചു കൊണ്ട് നിള ഒഴുകിക്കൊണ്ടിരിക്കുന്നു. ഇവിടെ ജീവിതം നിലയ്ക്കുന്നതേയില്ല. എല്ലാ ചലനങ്ങളിലും വിപ്ലവങ്ങളിലും പരിണാമങ്ങളിലും തുടിച്ചു നില്പുണ്ട് പുഴ. ഇത് ജീവനിലേക്കൊഴുകുന്ന സ്‌നേഹത്തിന്റെ പുഴയാണ്. നിളയുടെ കഥ നമ്മുടെ കലയുടെയും സാഹിത്യത്തിന്റെയും കഥയാണ് അറിവിനും അപ്പുറത്തുള്ള അനുഭൂതിയാണത്. പുഴയെ അറിയണമെങ്കില്‍ പുഴയോരഗ്രാമങ്ങളിലൂടെ ജീവിതത്തിലൂടെ നിത്യവും തീര്‍ത്ഥാടനം നടത്തണം. അത്തരം കുറെ തീര്‍ത്ഥാടനങ്ങളുടെ അനുഭവക്കുറിപ്പുകളാണ് ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച നിളയുടെ തീരങ്ങളിലൂടെ. ഭാരതപ്പുഴയുടെ പ്രധാന തീരദേശങ്ങളിലൂടെയും അവിടത്തെ കലകളിലൂടെയും സാഹിത്യത്തിലൂടെയും ചരിത്രത്തിലൂടെയുമൊക്കെ ആത്മനിഷ്ഠമായി നടത്തിയ കുറേ തീര്‍ത്ഥയാത്രകളുടെ സമാഹാരമാണ് നിളയുടെ തീരങ്ങളിലൂടെ.

WRITE A REVIEW

Product name: NILAYUDE THEERANGALILUDE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0