• Text
  • Text

NATANAM THANNE JEEVITHAM

By : SEBASTIAN



Book : NATANAM THANNE JEEVITHAM
Author: SEBASTIAN
Category : Autobiography & Biography
ISBN : 9788120000000
Binding : Normal
Publishing Date : 10-01-12
Publisher : CURRENT BOOKS
Multimedia : Not Available
Edition : 1
Number of pages : 95
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹72.00 ₹80.00 10% off





Book Summary

''വാനിലെ ഒറ്റനക്ഷത്രത്താൽ നീതനായി രാത്രിയുടെ സുരഭിലയാമങ്ങളിലൂടെ കലയെ ധ്യാനിച്ച് ഗുരു നടന്നു പോയ പാതകളിലൂടെ ഉന്മത്തനായ ഒരു പഥികനായി ആ യാത്രയെ പിൻതുടരുകയാണ് സെബാസ്റ്റ്യൻ. തീർച്ചയായും ഈ എഴുത്തിൽ ആരാധനയുടെയും ലഹരി കലർന്നിട്ടുണ്ട്. ആ ലഹരിയിൽ വാക്ക് മുട്ടിപ്പോകുമ്പോൾ സൂഫിവര്യന്മാരും ഓഷോയെപ്പോലുള്ള ആചാര്യന്മാരും ജലാലുദ്ദിൻ റൂമി, എന്ന കവിയും ബൈബിൾ വചനങ്ങൾതന്നെയും വന്ന് സഹായിക്കുന്നുമുണ്ട്. ജീവിതംകൊണ്ട് കൊടുക്കാവുന്ന ഏറ്റവും അമൂല്യമായ ദക്ഷിണ ഗുരുവിന് സമർപ്പിക്കുക തന്നെയാണ് സെബാസ്റ്റ്യൻ ഈ പുസ്തകത്തിലൂടെ.'' -പ്രൊഫ. വി. കെ. സുബൈദ നൃത്തകലയുടെ ആചാര്യനായ ഗുരുഗോപാല കൃഷ്ണന്റെ ജീവിതം ആവിഷ്‌കരിക്കുന്ന കൃതി.

WRITE A REVIEW

Product name: NATANAM THANNE JEEVITHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0