• Text
  • Text

NAMMUDE SASTHRAKARANMAR

By : ITTYACHAN M A



Book : NAMMUDE SASTHRAKARANMAR
Author: ITTYACHAN M A
Category : Science
ISBN : 9789387169142
Binding : Normal
Publishing Date : 10-10-2019
Publisher : DC REFERNCE : AN IMPRINT OF DC BOOKS
Multimedia : Not Available
Edition : 1
Number of pages : 152
Language : Malayalam
Paper Back

Publisher: DC REFERNCE : AN IMPRINT OF DC BOOKS
₹135.00 ₹150.00 10% off





Book Summary

ശാസ്ത്രരംഗത്ത് അമൂല്യമായ സംഭാവനകള്‍ നല്കുകയും മാനവരാശിയുടെ കുതിപ്പിന് ഉണര്‍വ്വേകുകയും ചെയ്ത ലോകപ്രശസ്ത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പുസ്തകം. ശാസ്ത്രലോകത്തിന് അവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍, ഗവേഷണാനുഭവങ്ങള്‍, ശാസ്ത്രകൗതുകങ്ങള്‍, തുടങ്ങി നിരവധി ശാസ്ത്ര വസ്തുതകള്‍ അവതരിപ്പിക്കുന്ന പുസ്തകത്തില്‍ പുരാതന ഭാരതത്തിലെ ശാസ്ത്ര സംഭാവനകളും അവതരിപ്പിക്കപ്പെടുന്നു. ലോര്‍ഡ് കെല്‍വിന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, റിച്ചാര്‍ഡ് ഫെമാന്‍, ലൂയിസ് അല്‍വാരിസ്, സ്റ്റീഫന്‍ ഹോക്കിങ്, ജോര്‍ജ് ഗാേമാ, എന്റികോ ഫെര്‍മി തുടങ്ങി 2019-ലെ ഭൗതികശാസ്ത്ര നോബല്‍ ജേതാവ് മിച്ചല്‍ മേയര്‍ വരെയുള്ളവരെക്കുറിച്ച് പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

WRITE A REVIEW

Product name: NAMMUDE SASTHRAKARANMAR

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0