• Text
  • Text

NAMMUDE LOKAM NAMMUDE INDIA

By : SHASHI THAROOR , SAMIR SARAN



Book : NAMMUDE LOKAM NAMMUDE INDIA
Author: SHASHI THAROOR , SAMIR SARAN
Category : History
ISBN : 9789353902384
Binding : Normal
Publishing Date : 15-01-2020
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 397
Language : Malayalam
Paper Back

Publisher: DC BOOKS
₹382.00 ₹425.00 10% off





Book Summary

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ആഗോളഭരണ കൂടങ്ങളുടെ സങ്കീര്‍ണതകളെ പഠിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന പുസ്തകം. ലോകസമാധാനം, അന്താരാഷ്ട്ര സാമ്പത്തിക-സുരക്ഷാ നയങ്ങള്‍, ആഗോള വികസന അജന്‍ഡ, സൈബർ സ്പേസ്, ആഗോളവത്‌കരണം,നയതന്ത്രം, തീവ്രവാദം, ചൈനയുടെ വളര്‍ച്ച, സമകാലികകാലത്ത് ഇന്ത്യയുടെ പ്രസക്തി എന്നീ വിഷയങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നു. അതോടൊപ്പംതന്നെ ആഗോളതലത്തില്‍ നിലവിലിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതും പുതിയ ലോകത്തിന് നേതൃത്വം നൽകേണ്ടതും ഇന്ത്യയാണെന്നും അവയിലേക്കു ചൂണ്ടുന്ന കണ്ടെത്തലുകളെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. വിവര്‍ത്തനം: സെനു കുര്യന്‍ ജോര്‍ജ്‌

WRITE A REVIEW

Product name: NAMMUDE LOKAM NAMMUDE INDIA

Review title:



Your Ratings:

Your Message:




Book Reviews

  നമ്മുടെ ഇന്ത്യ
By anil kp
ഇന്ത്യയെ ആഗോളതലത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഇന്ത്യയാണ് ലോകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതും എന്നു വിളിച്ചുപറയുന്ന പുസ്തകം

  നമ്മുടെ ലോകം
By Ratheesh Kumar
അന്താരാഷ്ട്രതലത്തിൽ ഇന്ന് നിലനിൽക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കുകയും അവയ്ക്ക് പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്ന മികച്ച പുസ്തകം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0